Quantcast

സ്വപ്നങ്ങളെ 'എലവേറ്റ്' ചെയ്യുന്ന ആരോൺ

ഏറ്റവും പുതിയ ടെക്നോളജിയോടെ പ്രീമിയം കംഫർട്ട് നൽകുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള എലിവേറ്ററുകളാണ് ആരോൺ ഉറപ്പുനൽകുന്നത്

MediaOne Logo

Web Desk

  • Updated:

    2026-01-07 11:42:55.0

Published:

7 Jan 2026 4:16 PM IST

aaron elevators
X

ലോകത്ത് ആദ്യമായി എലവേറ്റർ ഉപയോഗിക്കുന്നത് ന്യൂയോർക്കിലെ ഒരു ഹോഗ്‍വാട്ട് ഡിപ്പാർട്ട്മെന്റ് സ്റ്റോറിലാണ്, 1857ൽ. വെറും മൂന്ന് വർഷം മാത്രമേ അതിന് ആയുസ്സുണ്ടായിരുന്നുള്ളൂ. എലവേറ്ററുകളിൽ കയറാനുള്ള ജനങ്ങളുടെ പേടിയായിരുന്നു, എലവേറ്റർ നിർത്താനുള്ള കാരണം. പിന്നീട്, മറ്റു പല കെട്ടിടങ്ങളിലും എലവേറ്ററുകൾ ഉപയോഗിച്ച് തുടങ്ങുന്നത് ഒരു ആകർഷണവസ്തു എന്ന നിലയിലായിരുന്നു. ഉയരമുള്ള കെട്ടിടങ്ങൾ സാധാരണമായതോടെയാണ് എലവേറ്ററുകളുടെ ആവശ്യകത ആളുകൾ മനസിലാക്കി തുടങ്ങിയത്. എലവേറ്ററുകളിൽ ആളുകൾ കയറാൻ പേടിച്ചിരുന്ന കാലമൊക്കെ കഴിഞ്ഞു, ഇന്ന് വീടുകളിൽ പോലും സർവസാധാരണമായി എലവേറ്ററുകൾ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്.

കേരളത്തിലും, വീടുകളിലും ഓഫീസുകളിലും എലിവേറ്ററുകൾ ഇന്ന് ഒരു ട്രെൻഡല്ല, ലൈഫ്‌സ്റ്റൈൽ തന്നെയാണ്. ആ ലൈഫ്‌സ്റ്റൈലിന് ഡിസൈൻ നൽകുന്ന, സുരക്ഷ ഉറപ്പുനൽകുന്ന, സ്വപ്നങ്ങളെ ഉയരങ്ങളിലേക്ക് എലവേറ്റ് ചെയ്യുന്ന കേരളത്തിന്റെ സ്വന്തം ബ്രാൻഡാണ്, ആരോൺ എലിവേറ്റേഴ്സ്.

കേരളത്തിലെ വീടുകൾക്കും ബിസിനസുകൾക്കും അന്താരാഷ്ട്ര നിലവാരത്തിലുള്ള എലിവേറ്ററുകൾ നൽകുക എന്ന വ്യക്തമായ ഉദ്ദേശ്യത്തോടെ, 17 വർഷങ്ങൾക്ക് മുമ്പ് ഒരു പ്രാദേശിക ലിഫ്റ്റ് നിർമാതാവായി ആരംഭിച്ച ആരോൺ, ഇന്ന് വെർട്ടിക്കൽ ട്രാൻസ്പോർട്ടേഷൻ മേഖലയിലെ ഉപഭോക്താക്കളുടെ ‘നമ്പർ വൺ ചോയ്സ്’ ആയി മാറിയിരിക്കുന്നു.




ആഡംബരത്തനും കംഫർട്ടിനും ഏറ്റവും പ്രധാന്യമുള്ള ഇന്നത്തെ കാലത്ത്, എലിവേറ്ററുകൾക്കും ലക്ഷ്വറി, സ്റ്റൈൽ, കംഫർട്ട് എന്നിവ ഉണ്ടാകാമെന്ന് മലയാളികളെ പഠിപ്പിച്ച ബ്രാൻഡാണ് ആരോൺ. പാരമ്പര്യ രീതികൾക്ക് പകരം, ഉപഭോക്താക്കളുടെ ആവശ്യങ്ങൾ മനസ്സിലാക്കി, വീടുകൾ, ഓഫീസുകൾ, ഹോസ്പിറ്റലുകൾ തുടങ്ങി ഏത് നിർമിതിക്കും അനുയോജ്യമായ ഡിസൈൻ കണ്ടെത്തി, അതിനെ ഏറ്റവും ഭംഗിയായി രൂപകൽപ്പന ചെയ്ത് നിർമിച്ച് നൽകുന്നതാണ് ആരോണിനെ ഉപഭോക്താക്കളുടെ പ്രിയ ബ്രാൻഡാക്കി മാറ്റിയതും, ആരോൺ എന്ന ബ്രാൻഡിനെ അന്താരാഷ്ട്രതലത്തിലേക്ക് ഉയർത്തിയതും.

ആരോണിന്റെ ഉറപ്പ് ഡിസൈനിൽ ആഡംബരവും സുരക്ഷയിൽ സമ്പൂർണ്ണതയുമാണ്, ഉപഭോക്തൃ സന്തോഷത്തിൽ വിട്ടുവീഴ്ചയില്ല.




ഏറ്റവും പുതിയ ടെക്നോളജിയോടെ പ്രീമിയം കംഫർട്ട് നൽകുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള എലിവേറ്ററുകളാണ് ആരോൺ ഉറപ്പുനൽകുന്നത്.

ലക്ഷ്വറി ഹോം എലവേറ്റേഴ്സ്, കമേർഷ്യൽ ഇലവേറ്റേഴ്സ്, ഹോസ്പിറ്റൽ എലവേറ്റേഴ്സ്, ഗുഡ്സ്/സർവീസ് എലവേറ്റേഴ്സ്, ഡമ്പ് വെയ്റ്റേഴ്സ്, കിച്ചൺ എലവേറ്റേഴ്സ്, സ്ട്രക്ചറൽ, ഗ്ലാസ് തുടങ്ങി എലവേറ്റേഴ്സിൽ വിഭിന്നങ്ങളായ ഉത്പന്നങ്ങൾ മാർക്കറ്റിൽ എത്തിക്കുന്നു. വെർട്ടിക്കൽ ട്രാൻസ്പോർട്ടേഷനിൽ‌ ആഗോള ടെക്നോളജിയുമായി മുന്നോട്ടുള്ള കുതിപ്പിന് വേഗം കൂട്ടുകയാണ് ഈ ബ്രാൻഡ്.

എലിവേറ്റർ മേഖലയിലെ ഏറ്റവും മികച്ച ടീമാണ് ആരോൺ എലവേറ്റേഴ്സിന്റെ പവർ എൻജിൻ. ദിവസവും 24 മണിക്കൂറും ഉപഭോക്താക്കൾക്ക് എല്ലാവിധ പിന്തുണയും ടീം ഉറപ്പാക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി ക്യൂആർ കോഡ് സ്കാൻ ചെയ്യൂ.

TAGS :

Next Story