Quantcast

ലക്ഷം രൂപയുടെ ഓണസമ്മാനങ്ങളുമായി മീഡിയവൺ - പിട്ടാപ്പിള്ളിൽ ലക്കി ബിൽ കോണ്ടസ്റ്റ്

ഈ ഓണക്കാലത്ത് പിട്ടാപിള്ളിൽ ഷോറൂമുകളിൽ നിന്ന് പർച്ചേസ് ചെയ്തതിന്റെ ബിൽ അയച്ചു നൽകുന്നവരിൽ നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്നവർക്കാണ് സമ്മാനം നൽകുന്നത്.

MediaOne Logo

Web Desk

  • Updated:

    2023-08-14 12:48:14.0

Published:

14 Aug 2023 12:42 PM GMT

പിട്ടാപ്പിള്ളിൽ
X

ഈ ഓണത്തിന് ഒരു ലക്ഷം രൂപയുടെ ഓണസമ്മാനങ്ങളുമായി മീഡിയവണ്ണും പ്രമുഖ ഹോം ആന്റ് കിച്ചൻ അപ്ലയൻസസ് ശൃംഖലയായ പിട്ടാപ്പിള്ളിൽ ഏജൻസീസും. 'മീഡിയവൺ - പിട്ടാപ്പിള്ളിൽ ഏജൻസീസ് ലക്കി ബിൽ കോണ്ടസ്റ്റി'ലൂടെയാണ് ഉപഭോക്താക്കൾക്ക് കൈനിറയെ സമ്മാനം ലഭിക്കുക.

ഈ ഓണക്കാലത്ത് പിട്ടാപിള്ളിൽ ഷോറൂമുകളിൽ നിന്ന് പർച്ചേസ് ചെയ്തതിന്റെ ബിൽ അയച്ചു നൽകുന്നവരിൽ നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്നവർക്കാണ് സമ്മാനം നൽകുന്നത്.

ഓഗസ്റ്റ് 15-നും 29-നും ഇടയിൽ പിട്ടാപ്പിള്ളിൽ ഏജൻസീസിൽ നിന്നും പർച്ചേസ് ചെയ്യുമ്പോൾ ലഭിക്കുന്ന ജി.എസ്.ടി നമ്പർ അടങ്ങുന്ന ബില്ലിന്റെ ഫോട്ടോയാണ് മീഡിയവൺ വാട്ട്‌സാപ്പ് നമ്പറായ 894 33 47 437-ലേക്ക് അയക്കേണ്ടത്. സെപ്തംബർ മൂന്ന് ആണ് എൻട്രികൾ ലഭിക്കേണ്ട അവസാന ദിനം.

TAGS :

Next Story