ഡിമോസ് ഷോറൂമിൽ മിഡ്നൈറ്റ് ക്വിക്ക് ഡീൽ സെയിൽ ഇന്നുകൂടി
മുഴുവൻ ഫർണിച്ചറുകളും ഫ്ലാറ്റ് 40%, 50%, 60% ഡിസ്കൗണ്ടുകളിൽ വാങ്ങാൻ സാധിക്കും
വിശേഷാവസരങ്ങൾക്ക് മാറ്റുക്കൂട്ടാൻ മിഡ്നൈറ്റ് ക്വിക്ക് ഡീൽ സെയിലുമായി കേരളത്തിലെ പ്രമുഖ ഫർണിച്ചർ ബ്രാൻഡായ ഡിമോസ്. ഓണത്തോടു അനുബന്ധിച്ച് 13, 14 തീയതികളിലാണ് ഡിമോസ് ദി മാസ് ഉഗ്രനുത്രാടം. ഓഫർ വിലയിൽ ഇന്നുകൂടി ഉപഭോക്താക്കൾക്ക് ഗൃഹോപകരണങ്ങൾ ഓഫർ വിലയിൽ സ്വന്തമാക്കാം.
ഓഫറിനോട് അനുബന്ധിച്ച് ഡിമോസ് ഷോറൂമിലെ മുഴുവൻ ഫർണിച്ചറുകളും ഫ്ലാറ്റ് 40%, 50%, 60% ഡിസ്കൗണ്ടുകളിൽ വാങ്ങാൻ സാധിക്കും. മാത്രമല്ല, 50,000 രൂപയ്ക്ക് മുകളിൽ പർച്ചേസ് ചെയ്യുന്നവർക്ക് ഡിന്നർ സെറ്റ്, 1 ലക്ഷം രൂപയ്ക്ക് മുകളിൽ പർച്ചേസ് ചെയ്യുന്നവർക്ക് ബീൻബാഗ് എന്നിങ്ങനെ ആകർഷകമായ സമ്മാനങ്ങളുണ്ട്. ബജറ്റിൽ ഒതുങ്ങുന്ന വിലയ്ക്ക് ഒരു കുടുംബത്തിലേക്ക് വേണ്ട എല്ലാ ഗൃഹോപകരണങ്ങളും വാങ്ങിക്കാൻ പറ്റും. ബെഡ്റൂം സെറ്റുകൾ, സീറ്റർ മാർബിൾ ടോപ്പ് ഡൈനിങ് സെറ്റ് എന്നിവയെല്ലാം ന്യായമായ നിരക്കിൽ ലഭ്യമാണ്. ഇഷ്ടപ്പെട്ട ഫർണിച്ചറുകളും മറ്റും മികച്ച വാറന്റിയോട് കൂടി ഏറ്റവും കുറഞ്ഞ തവണ വ്യവസ്ഥയിൽ വീട്ടിലെത്തിക്കാൻ പറ്റും.
കരുണാഗപ്പള്ളി, ചന്ദനത്തോപ്പ്, പഴയാറ്റിൻകുഴി, കൊട്ടാരക്കര, ഭരണിക്കാവ്, കോഴിക്കോട്, കൊണ്ടോട്ടി, കല്ലമ്പലം ഷോറൂമുകളിൽ ഓഫർ ലഭ്യമാണ്.
ഫോൺ: 9288098981.
Adjust Story Font
16