Quantcast

ഈ ഓണം മുതൽ സ്മാർട്ടായി പഠിക്കാം; നന്തിലത്ത് ജി മാർട്ടിനോടൊപ്പം...

ഈ ഓണത്തിന് ഡിജിറ്റൽ ഗാഡ്ജെറ്റ്സുകൾക്ക് കിടിലൻ ഡിസ്‌കൗണ്ടുകളുമായി നന്തിലത്ത് ജി മാർട്ട്. പഠനാവശ്യത്തിനുള്ള ലാപ്ടോപ്പുകൾ, മൊബൈൽ ഫോണുകൾ, ടാബ്‌ലെറ്റുകൾ തുടങ്ങിയവ കുറഞ്ഞ നിരക്കിൽ കൂടുതൽ മേന്മയിൽ നന്തിലത്തിൽ ലഭിക്കും.

MediaOne Logo

Web Desk

  • Updated:

    2023-08-18 05:12:24.0

Published:

17 Aug 2023 6:21 AM GMT

ഈ  ഓണം മുതൽ സ്മാർട്ടായി പഠിക്കാം; നന്തിലത്ത് ജി മാർട്ടിനോടൊപ്പം...
X

കാലത്തിനനുസരിച്ച് പഠന രീതികളും മാറിക്കൊണ്ടിരിക്കുന്നു. മികച്ച പഠനത്തിന് അത്യാധുനിക പഠനോപകരണങ്ങൾ ആവശ്യമാണ്. എന്നാൽ പലപ്പോഴും ഗാഡ്ജറ്റ്സുകളുടെ വില വിദ്യാർഥികൾക്ക് താങ്ങാനാവുന്നതിനുമപ്പുറമാണ്. എന്നാൽ അതിനെല്ലാം പരിഹാരമായാണ് ഗോൾഡ് ഗാല ഓഫറുമായി ഈ ഓണത്തിന് നന്തിലത്ത് ജി-മാർട്ട് എത്തുന്നത്. ഡിസ്കൗണ്ടുകൾക്ക് പുറമേ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികൾക്ക് ലക്ഷക്കണക്കിന് രൂപയുടെ സമ്മാനങ്ങളും നേടാൻ അവസരമുണ്ട്.

വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിനായുള്ള അത്യാധുനിക മൊബൈൽ ഫോണുകൾ,ലാപ്ടോപ്പുകൾ, ടാബ്‌ലെറ്റുകൾ തുടങ്ങിയവയെല്ലാം നന്തിലത്ത് ജി മാർട്ടിൽ ലഭ്യമാണ്. മികച്ച ഡിസ്കൗണ്ടുകൾ കൂടാതെ ഓരോ പർച്ചേസിനും ഉറപ്പായ സമ്മാനങ്ങളും. കുറഞ്ഞ EMI നിരക്കുകളും നന്തിലത്ത് ജി മാർട്ടിലുണ്ട്.ലാപ്ടോപ്പുകൾ വാങ്ങുമ്പോൾ 3000 രൂപയുടെ സമ്മാനങ്ങൾ നേടാൻ അവസരം.കൂടാതെ ഗെയിമിംഗ് ലാപ്ടോപ്പുകൾക്കും നിരവധി ഓഫറുകളുണ്ട്.

മൊബൈൽ ഫോണുകൾ വാങ്ങുമ്പോൾ സ്മാർട്ട് വാച്ചുകൾ,ഇയർഫോണുകൾ, പവർ ബാങ്ക് തുടങ്ങി നിരവധി സമ്മാനങ്ങൾ.ഇതിനെല്ലാം പുറമേ ഗോൾഡ് ഗാല ഓഫറിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന എല്ലാ ഭാഗ്യശാലികൾക്കും സമ്മാനങ്ങൾ. സ്റ്റുഡിയോ അപ്പാർട്ട്മെന്റ്, മാരുതി ഇഗ്നിസ് കാറുകൾ , ഒരു കിലോ സ്വർണം തുടങ്ങിയ നിരവധി സമ്മാനങ്ങൾ.

ലോകത്തിലെ തന്നെ മൊബൈൽ മേഖലയിൽ മികച്ച ബ്രാന്റുകളായ ആപ്പിൾ,വിവോ, ഓപ്പോ, വൺ പ്ലസ്... തുടങ്ങിയവയും നന്തിലത്തിൽ ലഭിക്കും.ലോകത്തെ അത്യാധുനിക ലാപ്ടോപ് ബ്രാൻഡുകളും നന്തിലത്ത് ജി-മാർട്ടിൽ ലഭ്യമാണ്.ഗാഡ്ജെറ്റ്സുകൾ മാത്രമല്ല ടിവി , വാഷിംഗ് മെഷീൻ, റഫ്രിജറേറ്റർ തുടങ്ങി എല്ലാ വീട്ടുപകരണങ്ങൾക്കും ഓഫറുകളുണ്ട്. ഗൃഹോപകരണങ്ങൾക്ക് 70% വരെ ഡിസ്കൗണ്ടുകൾ.കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിൽ നാൽപ്പതു വർഷങ്ങൾക്കു മുൻപ് ആരംഭിച്ച നന്തിലത്ത് ജി-മാർട്ട് ഈ ഓണത്തിന് 50 ഷോറൂമുകളിലേക്ക് എത്തിനിൽക്കുന്നു. കേരളത്തിലെ ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയിൽ അന്താരാഷ്ട്ര നിലവാരമുള്ള ഗൃഹോപകരണങ്ങൾ നൽകുന്നതാണ് ഈ വളർച്ചയുടെ കാരണം. വളരെ കുറഞ്ഞ നിരക്കിൽ ഗൃഹോപകരണങ്ങൾ വിതരണം ചെയ്യുന്നതും അതേ സമയം ഡിസ്‌കൗണ്ട് ഓഫറുകൾ നൽകുന്നതുംമാണ് നന്തിലത്ത് ഗ്രൂപ്പിന്റെ പ്രധാന പ്രത്യേകത. കണ്ണൂർ ,കൊച്ചി,കോഴിക്കോട്, കൊല്ലം,കോട്ടയം തുടങ്ങി കേരളത്തിലുടനീളമുള്ള എല്ലാ നന്തിലത്ത് ജി-മാർട്ട് ഷോറൂമുകളിലും ഈ ഓഫറുകൾ ലഭ്യമാണ്.

ഈ ഓണം മുതൽ സ്മാർട്ടായി പഠിക്കാം.. നന്തിലത്ത് ജി മാർട്ടിന്റെ ഗോൾഡ് ഗാല ഓഫറിനോടൊപ്പം.

Next Story