Quantcast

ഓണം ബെൻസിലാക്കാം; 70% വരെ ഓഫറുകളുമായി ​ഗോപു നന്തിലത്ത് ജി മാർട്ട്

കോടികളുടെ സമ്മാനങ്ങളാണ് ഈ ഓണത്തിന് ഉപഭോക്താക്കൾക്കായി ​ഗോപു നന്തിലത്ത് ജി മാർട്ട് ഒരുക്കിയിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2024-08-31 07:41:53.0

Published:

31 Aug 2024 5:11 AM GMT

nandhilath g mart
X

കൈ നിറയെ സമ്മാനങ്ങളുമായാണ് ഇത്തവണത്തെ ഓണത്തിന് ​ഗോപു നന്തിലത്ത് ജി മാർട്ട് ഉപഭോക്താക്കളിലേക്ക് എത്തുന്നത്. ​

ഗോപു നന്തിലത്ത് ജി മാർട്ടിൽ നിന്ന് ഓണം ഓഫറിൽ ഇഷ്ടപ്പെട്ട ​ഹോം അപ്ലെയ്ൻസുകളും ഇലക്ട്രോണിക് ​ഗാഡ്ജെറ്റുകളും വീട്ടിലെത്തിക്കാം. ഈ ഓണക്കാലത്ത് ഏർപ്പെടുത്തിയ ബെൻസാ ബെൻസാ ഓഫറിൽ ​ഗോപു നന്തിലത്ത് ജി മാർട്ടിൽ നിന്ന് പർച്ചേസ് ചെയ്യുന്ന ഒരു ഭാ​ഗ്യശാലിയെ തേടിയെത്തുന്നത് മെഴ്സിഡെസ് ബെൻസ് കാറാണ്. തെരഞ്ഞെടുക്കപ്പെടുന്ന അഞ്ചുപേർക്ക് മാരുതി എസ്-പ്രെസോ കാറുകളും സ്വന്തമാക്കാൻ അവസരമുണ്ട്. ഇതിനായി ​പർച്ചേസിന് ശേഷം ലഭിക്കുന്ന കൂപ്പൺ പൂരിപ്പിച്ച് ഷോറൂമുകളിലെ ബോക്സിൽ നിക്ഷേപിക്കണം.

ഈ ഓണത്തിന് സ്മാർട്ട് ടിവികൾക്ക് 70% വരെയാണ് ​ഓഫർ നൽകുന്നത്. മൈക്രോ വേവ് ഓവനുകൾക്ക് 35% വരെയും ഓഫർ ലഭിക്കും. വിവിധ മോഡലുകളുടെയും ഡിസൈനുകളുടെയും വിപുലമായ ശേഖരമാണ് ​കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള ​ഗോപു നന്തിലത്ത് ജി മാർട്ടിന്റെ ഷോറൂമുകളിൽ കാണാൻ കഴിയുക. ഓണം പ്രമാണിച്ച് ഹോം അപ്ലെയ്ൻസുകൾക്കും മറ്റും 70% വരെയാണ് ഓഫർ നൽകുന്നത്. അതായത് സമൃദ്ധിയുടെ ഓണക്കാലത്ത് ഇഷ്ടപ്പെട്ട ​ഗൃഹോപകരണങ്ങളും ഇലക്ട്രിക് ​ഗാഡ്ജെറ്റുകളും ന്യായമായ വിലയിൽ വീട്ടിലെത്തിക്കാം.

ബജറ്റിൽ ഒതുങ്ങി നിന്ന് കുടുംബങ്ങൾക്ക് വേണ്ട എല്ലാ ഉത്പന്നങ്ങളും വാങ്ങാൻ സാധിക്കും. ഏറ്റവും വിലക്കുറവിൽ ഉയർന്ന ​ഗുണനിലവാരത്തിലുള്ള ഉത്പന്നങ്ങൾ‌ ലഭിക്കുമെന്നതിന്റെ ഉറപ്പാണ് ​ഗോപു നന്തിലത്ത് ജി മാർട്ടിനെ കേരളത്തിലെ മികച്ച ബ്രാൻഡായി നിലനിർത്തുന്നത്.

ഇൻഡക്ഷൻ കുക്കർ, കോഫി മിഷീൻ, ഡിഷ് വാഷർ, മിക്സർ ​ഗ്രൈൻഡർ, ​ഗ്യാസ് സ്റ്റൗവ് തുടങ്ങി പുട്ട് കുടം വരെയും ഓഫർ പ്രൈസിൽ വാങ്ങാൻ പറ്റും.

ഇടനിലക്കാരില്ലാതെ കമ്പനികളിൽ നിന്ന് നേരിട്ട് പർച്ചേസ് ചെയ്യുന്നതിനാലാണ് അന്താരാഷ്ട്ര നിലവാരമുള്ള ഉത്പന്നങ്ങൾ കുറഞ്ഞ വിലയിൽ കസ്റ്റമേഴ്സിന് വാങ്ങിക്കാൻ പറ്റുന്നത്. 40 വർഷം മുമ്പ് തൃശ്ശൂരിൽ തുടങ്ങിയ ഈ സംരംഭം ഇന്ന് മലയാളികളുടെ വീട്ടിലെ സ്വന്തം ബ്രാൻഡാണ്. ​ഗുണനിലവാരത്തിൽ നിഷ്കർഷത പുലർത്താനും ഉത്പന്നങ്ങൾ താങ്ങാവുന്ന വിലയ്ക്ക് ഉപഭോക്താക്കൾക്ക് ലഭ്യമാക്കാനും നന്തിലത്ത് ജി മാർട്ട് പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.

വിശ്വസ്തത, ആഫ്റ്റർ സെയിൽസ് സർവീസ്, വിപുലമായ കളക്ഷൻ ഇവയെല്ലാം കൂടി ചേരുന്ന ഒറ്റയിടമാണ് നന്തിലത്ത് ജി മാർട്ട്. കഴിഞ്ഞ 40 വർഷമായി മലയാളികളുടെ വിശ്വസ്ത ബ്രാൻഡാണ് നന്തിലത്ത് ജി മാർട്ട് എന്നതിന്റെ തെളിവാണ് കേരളത്തിൽ എല്ലാ ജില്ലകളിലുമായുള്ള 51ൽ പരം ശാഖകൾ.

ഈ ഓണത്തിന് വാങ്ങുന്ന ​ഗൃഹോപകരണങ്ങൾക്ക് 70% വരെ ഓഫറും ​ഗോപു നന്തിലത്ത് നൽകുന്നുണ്ട്. ഏറ്റവും മികച്ച എക്സ്ചേഞ്ച് ഓഫറുകളും, അത്യാകർഷകമായ ഇ.എം.ഐ. സൗകര്യവും ക്യാഷ്ബാക്ക് ഓഫറുകളും ലഭ്യമാണ്.

TAGS :

Next Story