ബഹ്‌റൈനിൽ പള്ളികൾ മാർച്ച് 4 മുതൽ തുറക്കും
സുബ്ഹി, ദുഹ്ർ, അസ്ർ നമസ്കാരങ്ങൾക്കായാണ് പള്ളികൾ തുറക്കുക

ബഹ്റൈനിലെ പള്ളികളിൽ പ്രാർത്ഥനകൾ വ്യാഴാഴ്ച മുതൽ പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. സുബ്ഹി, ദുഹ്ർ, അസ്ർ നമസ്കാരങ്ങൾക്കായാണ് പള്ളികൾ തുറക്കുക .കോവിഡ് പ്രതിരോധ മുൻകരുതൽ നടപടികളുടെ ഭാഗമായാണ് പള്ളികളിലെ പ്രാർഥനകൾക്ക് നിയന്ത്രണമേർപ്പെടുത്തിയിരുന്നത്.
Next Story
Adjust Story Font
16

