Light mode
Dark mode
ഹിപ്പോക്രാറ്റസ് നല്കിയ ഏറ്റവും പ്രധാന നിര്‍ദേശങ്ങളില്‍ ഒന്ന് രോഗചികിത്സയും മതവും കൂട്ടിക്കുഴയ്ക്കരുത് എന്നാണ്. ഒരാള്‍ രോഗി ആകുന്നത് ശരീരത്തിനും ജീവിക്കുന്ന ചുറ്റുപാടുകള്‍ക്കും തമ്മിലുള്ള...
ഗുജറാത്തിലും ഹിമാചലിലും അത്യുത്സാഹത്തോടെയാണ് ആപ് പോരിനിറങ്ങിയത്. ഗുജറാത്തില്‍ കോണ്‍ഗ്രസ്സിനെക്കാള്‍ ആളും ആര്‍ഭാടവും അവര്‍ക്കായിരുന്നു എന്നു വരെ നീരീക്ഷകര്‍ വിലയിരുത്തി. ദിവസങ്ങളോളം കെജ്രിവാള് ഈ...
മഹാത്മാഗാന്ധിയുടെ നിലപാടുകളുമായി ഉണ്ടായിരുന്ന കടുത്ത വിയോജിപ്പിനെ തുടര്‍ന്നാണ് ജിന്ന കോണ്‍ഗ്രസ് വിടുന്നത്. മതചിഹ്നങ്ങള്‍ ഉപയോഗിച്ചു കൊണ്ട് ഹിന്ദുക്കളെയും മുസ്ലിംകളെയും ദേശീയപ്രസ്ഥാനത്തിലേക്ക്...
ഖത്തര്‍ തുറന്ന് വിട്ട സ്വപ്നങ്ങളെ ഇന്ത്യക്കാര്‍ക്കും കണ്ടുതുടങ്ങാം. 2030ന് ശേഷമുള്ള ഒരു വേള്‍ഡ് കപ്പ്, വൈവിധ്യങ്ങളുടെ നാടായ ഇന്ത്യയിലേക്ക് വരും എന്ന് പ്രത്യാശിക്കാം. | LookingAround
മെസൊപ്പൊട്ടേമിയയിലെ രാജാവായിരുന്ന ആഷുര്ബാനിപാലിന്റെ കാലത്ത് അഷിപു (Ashipu) എന്ന് പേരുള്ള മന്ത്രവാദികള്‍ രോഗികളെ പരിശോധിക്കുകയും ചികിത്സക്കായി ചില ചരടുകളും തകിടുകളും അവരുടെ ദേഹത്ത് ധരിപ്പിക്കുകയും...
ജനാധിപത്യത്തിന്റെ ഗതി തീരുമാനിക്കുന്ന വോട്ട് എന്ന പ്രതിഭാസം ഇന്ത്യയില്‍ ചുറ്റിത്തിരിയുന്നത് മുസ്ലിം എന്ന തിരിയാണിയിലാണ്. അതിനാല്‍ സംഘ്പരിവാറിനെതിരെ ഉയര്‍ത്തേണ്ട രാഷ്ട്രീയ പ്രതിരോധത്തിന്റെ...
ഇഹലോക ജീവിതം പോലെ തന്നെ മരണാനന്തര ജീവിതവും പുരാതന ഈജിപ്റ്റുകാര്‍ക്ക് പ്രധാനമായിരുന്നു. ഇത് നിമിത്തം മരണാനന്തരം മൃതദേഹം പരലോകയാത്രക്ക് വേണ്ടി ഏറ്റവും നന്നായി തയാറാക്കി എടുക്കുന്നത് അവരുടെ വൈദ്യന്മാരുടെ...
ഇന്ത്യന്‍ മുസ്ലിംകളെ ഹിന്ദു വിരോധികളും നാടിനോട് കൂറില്ലാത്ത പാകിസ്താന് ചാരന്മാരും ഭീകരവാദത്തിന് ഒത്താശ ചെയ്യുന്നവരുമായി ചിത്രീകരിക്കുക എന്ന ആര്.എസ്.എസ് കര്‍മപദ്ധതിയിലേക്ക് ആളെ കൂട്ടുന്ന പണി...
ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും വിദ്വേഷവും, നുണ പ്രചരണവും ആവശ്യത്തിന് ഉണ്ടായിരിന്നു. ഗുജറാത്തില്‍ പ്രസംഗിക്കവേ മോദി ഇറക്കിയ തുറുപ്പു ചീട്ടായിരിന്നു, ഗുജറാത്തി അഭിമാനം. ഞാനാണ് ഗുജറാത്ത് എന്ന...
സ്ത്രീകള്‍ക്കും വയോജനങ്ങള്‍ക്കും മുന്നിലേക്ക് ശ്രീരാമസങ്കല്പത്തെ എത്തിക്കാനായി സംഘ്പരിവാര്‍ തെരഞ്ഞെടുത്തത് നാട്ടില്‍ പ്രചാരം നേടി വരികയായിരുന്ന ടെലിവിഷന്‍ എന്ന മാധ്യമമാണ്. രാമായണം സീരിയല്‍ പ്രക്ഷേപണം...
മനുഷ്യനുണ്ടായ കാലം മുതല്‍ ചികിത്സയും ഉണ്ടാവണം. രോഗത്തിനെതിരായുള്ള ബോധപൂര്‍വമായ ഏറ്റുമുട്ടലാണ് ചികിത്സ. ശാസ്ത്രം ശൈശവാവസ്ഥയില്‍ പോലും എത്തിയിട്ടില്ലാത്ത കാലത്ത് രോഗങ്ങള്ക്കെതിരായുള്ള...
പെനാല്‍റ്റി ബോക്സിലാണ് തരൂര്‍ ഇപ്പോള്‍, ഗോള്‍ കീപ്പര്‍ മാത്രം വിചാരിച്ചാല്‍ എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമോ എന്ന് കാത്തിരുന്നു കാണാം. ഇല്ലെങ്കില്‍ പഴയകാല കഥകള്‍ ചൊല്ലി കട്ട് ഔട്ടുകള്‍ വെച്ചു...
നേടിയെടുക്കുക, സ്വന്തമാക്കുക എന്നതില്‍ അവസാനിക്കുന്ന ഒന്നാണ് നമ്മുടെ സങ്കല്പത്തിലുള്ള പ്രണയമെന്ന് തോന്നുന്നു. പ്രത്യേകിച്ചും ആണ്‍കുട്ടികള്‍ക്ക്. ഒരു ഉടമാവകാശം പോലെയാണ് അടുപ്പമുള്ള പെണ്ണിനോടുള്ള...
ദക്ഷിണ ആഫ്രിക്ക, ബ്രസീല്‍, റഷ്യ, ഇപ്പോള്‍ ഖത്തര്‍ എന്നിങ്ങനെ ഒരു കാലത്ത് കുത്തകയായി കൊണ്ടുനടന്നിരുന്ന വിശേഷാവകാശങ്ങള്‍ തങ്ങളുടെ കൈപ്പിടിയില്‍ നിന്ന് തുടര്‍ച്ചയായി വഴുതിപ്പോകുന്നത് പാശ്ചാത്യ...
അമാനുഷികനായിട്ടാണ് ബ്ലാസ്റ്റേഴ്സും, ഫാന്‍സും ഇവാനെ അവതരിപ്പിച്ചത്. എയര്‍പോര്‍ട്ടില്‍ വന്ന് ഇറങ്ങിയത് മുതല്‍ ബി.ജി.എം കൊണ്ട് അലങ്കരിച്ച വീഡിയോകളുടെ ബഹളമായിരുന്നു. കാറില്‍ കയറുന്നതും, സ്റ്റേഡിയത്തില്‍...
പന്തുകൊണ്ട് മായാജാലം കാണിക്കുന്ന, ഗോള്‍മുഖത്ത് വിള്ളലുണ്ടാക്കാന്‍ കിണഞ്ഞു ശ്രമിക്കുന്ന, വിളക്കിലേക്ക് പ്രാണികളെ എന്ന പോലെ മൈതാനത്തെ മുഴുവന്‍ തന്നിലേക്കാവാഹിക്കുന്ന നമ്പര്‍ പത്തുകാരുടെ അഭാവം...
നിസ്സഹകരണ പ്രസ്ഥാനത്തിന്റെ അമരക്കാരായി മൗലാന മുഹമ്മദലിയും മൗലാന ഷൗഖത്തലിയും മഹാത്മജിയുടെ ഇടം വലം നിന്നു. അതോടെ ചുറുചുറുക്കും ദേശസ്നേഹവും കൈമുതലായുള്ള അലി സഹോദരന്മാരെ വളര്‍ത്തിയ ബീയമ്മയെ...
അക്കാലത്തു ശിവാജി (രജനികാന്ത്) സിഗരറ്റു കൊണ്ട് ചില ട്രിക്കുകള്‍ ഒക്കെ കാണിക്കുമായിരുന്നു. പലപ്പോഴും എന്റെ മുറിയിലെ വലിയ ഡ്രസ്സിങ് മിററിന്റെ മുന്നില്‍ നിന്നാണ് പ്രാക്ടീസ്. ഒരു ഐറ്റം വിജയകരമായി...
2006ലെ ഏഷ്യന്‍ ഗെയിംസിന് വേദിയായതോടെയാണ് ഖത്തറിന്റെ ആദ്യത്തെ കുതിപ്പിന് ലോകം സാക്ഷിയായത്. രാജ്യം സ്പോര്‍ട്സിന് മുന്‍തൂക്കം കൊടുത്തു തുടങ്ങി, പുതിയ സ്റ്റേഡിയങ്ങളും, അനുബന്ധ സൗകര്യങ്ങളും ഒരുക്കി....
യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ഹിന്ദി സിനിമ നടി ജൂഹി ചൗള രൂപയുടെ വിലയിടിവിനെ കളിയാക്കി പറഞ്ഞത്, അടിവസ്ത്രം ഡോളറിന്റെ ആയതു നന്നായി, രൂപയുടെ ആയിരുന്നെങ്കില്‍ പണ്ടേ ഊരി താഴെ പോയേനെ എന്നാണ്. ഇന്നിപ്പോള്‍...