Light mode
Dark mode
മോദിയെന്ന ശക്തനായ പ്രതിയോഗിക്ക് മുന്നില്‍ രാഷ്ട്രീയ ചുവടുറപ്പിക്കാന്‍ പാടുപെടുകയായിരുന്ന രാഹുലിന് രക്തസാക്ഷി പരിവേഷം നേടിയെടുക്കാന്‍ അയോഗ്യനാക്കിയ നടപടിയിലൂടെ സാധിച്ചു എന്ന് വിലയിരുത്തപ്പെടുന്നുണ്ട്....
ഗേലന്റെ തിയറി അനുസരിച്ച് പല രോഗങ്ങളും ശരീരത്തില്‍ അധികമായ നീര്‍ക്കെട്ട് മൂലമാണ് (Plethora) ഉണ്ടാകുന്നത്. ഇതിനുള്ള ഏക ചികിത്സ ഞരമ്പുകള്‍ മുറിച്ച് രക്തം ഒഴുക്കി കളയുന്നതാണ്. | DaVelhaMedicina - ഭാഗം:...
ഇംഗ്ളണ്ടില്‍ പാഴ്വസ്തുക്കളും മലമൂത്രാദികളും തെരുവില്‍ വലിച്ചെറിയുന്നതിനെതിരെ നിയമനിര്‍മാണം നടത്തിയതിനെത്തുടര്‍ന്ന് ഇവ തെംസ് നദിയിലേക്ക് നിക്ഷേപിക്കാന്‍ തുടങ്ങി. ഇതുമൂലം നദിയുടെ ആഴവും വീതിയും കുറഞ്ഞു...
സമൂഹത്തിലെ ഉന്നത നിലവാരത്തിലുള്ളവര്‍ക്ക് സ്വന്തമായ പ്രസവമുറികള്‍ ഉണ്ടായിരുന്നു. മുന്‍കാല പരിചയവും പ്രാഗല്ഭ്യവും ഉള്ള സ്ത്രീകളാണ് പ്രസവ സംബന്ധമായ കാര്യങ്ങളില്‍ നേതൃത്വം കൊടുത്തിരുന്നത്. അവര്‍...
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ നോര്‍വേയിലെ ഡോക്ടര്‍ ജെറാഡ് ഹാന്സന് കുഷ്ഠരോഗത്തിന് കാരണമാകുന്ന ബാക്ടീരിയയെ കണ്ടെത്തുകയും അതിനെ ചികിത്സിക്കാനുള്ള ആദ്യത്തെ മരുന്ന് 1941 കണ്ടു പിടിക്കുകയും...
ലോക നേതാവെന്നും, വിശ്വഗുരുവെന്നും സ്വയം വിളിച്ചു പറഞ്ഞ് നെഗളിക്കുന്ന ഒരാളെ വാക്കുകള്‍ കൊണ്ട് വലിച്ചു ഭിത്തിയില്‍ ഒട്ടിക്കുന്നതില്‍ പവന് ഖേര മിടുക്കനായിരുന്നു. കൂടാതെ ഹിന്ദിയിലും ഇംഗ്ലീഷിലും ഉള്ള...
ഇന്ത്യയിലെ മുസ്ലിംകളും ഹിന്ദുക്കളും തമ്മില്‍ പരസ്പരം വെട്ടിയും കുത്തിയും മരിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ ഇന്ന് അവശേഷിച്ചിട്ടുള്ള പ്രായോഗികമായ ഒരേയൊരു മാര്‍ഗമാണ് ജംഇയതും ജമാഅത്തും ബറേല്‍വികളും...
ഇരുണ്ട നൂറ്റാണ്ടുകളില്‍ സന്യാസിമഠങ്ങള്‍ക്കു കീഴിലുള്ള ചികിത്സാ കേന്ദ്രങ്ങളിലായിരുന്നു വൈദ്യവിദ്യാര്‍ഥികളെ പരിശീലിപ്പിച്ചിരുന്നത്. ഇവിടെ താമസക്കാരായ പുരോഹിതര്‍ പകര്‍ത്തിയെഴുതിയ വൈദ്യ...
രാജ്യത്തിന്റെ പലഭാഗങ്ങളിലും, വസ്ത്രം നോക്കിയും, കഴിക്കുന്ന ഭക്ഷണം നോക്കിയും, മരിക്കുമ്പോള്‍ അന്ത്യശുശ്രൂഷ നല്കുന്ന രീതി നോക്കിയും ആളുകളെ വിഭജിക്കുമ്പോള്‍, ഇവിടെ കേരളത്തില്‍ കാണുന്ന കാഴ്ച മറ്റൊന്നാണ്....
കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ പെട്ടിപിടുത്തക്കാര്ക്കും അനുഭാവികള്‍ക്കും വീതം വെച്ച് നല്കിപ്പോരുന്ന ഗവര്‍ണ്ണര്‍ ഉദ്യോഗത്തിന് നിഷ്പക്ഷതയുടെ മുഖപടം ചമയ്ക്കുന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള...
ചൈനീസ് ചികിത്സാ പദ്ധതിയനുസരിച്ച് പുര്‍ണ്ണ ആരോഗ്യം എന്നത് ശാരീരികവും മാനസികവും തത്വചിന്താപരവും അത്മീയവും ആയ ആരോഗ്യാവസ്ഥകളുടെ സന്തുലനം ആണ്. രോഗപ്രതിരോധത്തിന് രോഗചികിത്സയേക്കാള്‍ പ്രധാന്യം കൊടുക്കുന്ന...
പത്രപ്രവര്‍ത്തകര്‍ ബി.ബി.സി വിഷയത്തില്‍ എ.കെ ആന്റണിയോട് അഭിപ്രായം ചോദിച്ചിരുന്നെങ്കില്‍ മകന് പറഞ്ഞ രീതിയിലുള്ള ഉത്തരം ലഭിച്ചേനെ എന്ന് ആന്റണിയുടെ ചരിത്രം അറിയാവുന്നവര്‍ സമ്മതിക്കും. ആദര്‍ശധീരത...
തലച്ചോറാണ് സന്ധികളുടെയും മാംസപേശികളുടെയും ചലനം നിയന്ത്രിക്കുന്നത് എന്ന് ഗേലന് തെളിയിച്ചു. ശുദ്ധരക്തം ആര്‍ട്ടറിയിലൂടെയും അശുദ്ധരക്തം വെയിനിലൂടെയും ആണ് ഒഴുകുന്നതെന്ന് അദ്ദേഹം കണ്ടെത്തി. |...
ലോകത്തെ മുന്‍നിര വിശ്വവിദ്യാലയങ്ങളും, സാങ്കേതിക കലാലയങ്ങളും ഇന്‍സ്റ്റിറ്റ്യൂട്ട്- ഇന്‍ഡസ്ട്രി മാതൃകയില്‍ പരസ്പരപൂരകങ്ങളായി പ്രവര്‍ത്തിച്ചു തുടങ്ങിയിട്ട് കാലങ്ങളായെങ്കിലും, നമ്മുടെ നാട്ടില്‍ അത് ഇനിയും...
അടുത്തടുത്ത നൂറ്റാണ്ടുകളില്‍ ജീവിച്ച സോക്രട്ടീസ്, പ്ലേറ്റോ, അരിസ്റ്റോട്ടില്‍ എന്നിവര്‍ തങ്ങള്‍ ജീവിച്ച കാലത്തിനു മുമ്പേ സഞ്ചരിച്ചവരായിരുന്നു. | DaVelhaMedicina - ഭാഗം: 06
ഭാരത് ജോഡോ യാത്രയുടെ വിജയം ചില പ്രതിപക്ഷ പാര്‍ട്ടികളെയെങ്കിലും അലോസരപ്പെടുത്തിയിട്ടുണ്ട്. അത് യാത്രയുടെ കുഴപ്പമല്ല, ആ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വങ്ങളുടെ ചിന്തയുടെ കുഴപ്പമാണ്. കേന്ദ്രം ഭരിക്കുന്ന...
ഇന്ത്യയില്‍ നിന്നും പുരാതന ഗ്രീസില്‍ എത്തിയ ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ വിശദീകരിക്കുന്ന വാതം, പിത്തം, കഫം എന്നീ മൂന്നു ദോഷങ്ങളില്‍ നിന്നാണ് ഗേലന് പില്ക്കാലത്തു വിശദീകരിച്ച നാല് ഹ്യൂമറുകള്‍ ഉണ്ടായത്...
രാജ്യത്തിന്റെ നിയമസംവിധാനങ്ങളെയും ജനാധിപത്യ വ്യവസ്ഥയെയും സംഘ്പരിവര്‍ എപ്രകാരം സമ്പൂര്‍ണമായി കൈയടക്കുകയും അവയെ മുസ്ലിം ഉന്മൂലനം എന്ന ഒരൊറ്റ ബിന്ദുവിലേക്ക് സമര്‍ഥമായി കേന്ദ്രീകരിക്കുകയും ചെയ്യുന്നു...
ഫുട്ബോള്‍ ഭൂപടത്തില്‍ കാര്യമായ സാന്നിധ്യമില്ലാത്ത സൗദി ലീഗില്‍, റൊണാള്‍ഡോ തന്റെ ജീവിതത്തില്‍ കളിച്ചിട്ടുള്ള ലീഗുകളില്‍ ഏറ്റവും താഴെ നില്ക്കുന്ന ഒരു ലീഗില്‍, ഇത്തരം ഒരു കളിക്കാരന് എന്ത് മാജിക്...
അസുഖബാധിതനായി ആശുപത്രിയില്‍ കഴിയവെ മീഡിയ വണ്ണിന് എന്നെ പരിചയപ്പെടുത്തിയതും, അത് പിന്നീട് എല്ലാ വെള്ളിയാഴ്ചയും ഈ കോളം എഴുതുന്നതിലേയ്ക്ക് വളര്‍ന്നതും ശശിയേട്ടന്റെ സ്നേഹവും കരുതലുമാണ്. കോളത്തിന്...