Quantcast

പതിയെ വിടരും... രണത്തിലെ ആദ്യ വീഡിയോ ഗാനം

MediaOne Logo

Web Desk

  • Published:

    2 Sep 2018 5:37 AM GMT

പതിയെ വിടരും... രണത്തിലെ ആദ്യ വീഡിയോ ഗാനം
X

പൃഥ്വിരാജിനെ നായകനാക്കി നിര്‍മല്‍ സഹദേവ്‌ സംവിധാനം ചെയ്യുന്ന രണത്തിലെ പതിയെ വിടരും എന്ന്‌ തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ പതിപ്പ്‌ പുറത്ത്‌. പൃഥ്വിരാജിന്‌ പുറമെ ഇഷാ തല്‍വാറാണ്‌ ഗാനത്തില്‍ അഭിനയിച്ചിരിക്കുന്നത്. വിജയ്‌ യേശുദാസാണ്‌ ഗാനം ആലപിച്ചിരിക്കുന്നത്‌. ഒരു ആക്ഷന്‍ ചിത്രമാണ് രണം . വില്ലന്‍ വേഷത്തിലെത്തുന്നത് റഹ്മാനാണ് . ഇഷാ തല്‍വാറാണ് നായിക. നന്ദു, ശ്യാമപ്രസാദ്, അശ്വിന്‍കുമാര്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ये भी पà¥�ें- തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങള്‍; കാണാം രണത്തിന്റെ ട്രെയിലര്‍ 

TAGS :

Next Story