നീരജ് നായകനാകുന്ന ‘ക’; ചിത്രീകരണം തുടങ്ങി
നീരജ് മാധവ് നായകനാകുന്ന ‘ക’ എന്ന ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് തുടങ്ങി.

യുവതാരങ്ങളില്‍ ശ്രദ്ധേയനായ നീരജ് മാധവ് നായകനാകുന്ന ‘ക’ എന്ന ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് തുടങ്ങി. നവാഗതനായ രജീഷ്‌ലാൽ വംശ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമാണം പിക്സീറോ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീജിത്ത് എസ്. പിള്ളയാണ്. പുതുമുഖം അപർണയാണ് ചിത്രത്തിലെ നായിക. ക എന്ന പേര് തന്നെയാണ് ചിത്രത്തിന്റെ കൗതുകം.
Next Story
Adjust Story Font
16

