ശ്രീനിവാസന്‍ ചിത്രം കുട്ടിമാമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
റിട്ടേര്‍ഡ് പട്ടാളക്കാന്‍റെ വേഷത്തിലെത്തുന്ന ശ്രീനിവാസന്‍റെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് ധ്യാന്‍ ശ്രീനിവാസനാണ്

വി.എം വിനു സംവിധാനം ചെയ്യുന്ന ശ്രീനിവാസന്‍ നായകനാകുന്ന ചിത്രമാണ് കുട്ടിമാമ. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നടന്‍ ദിലീപ് തന്‍റെ ഒഫിഷ്യല്‍ ഫെയിസ്ബുക്ക് അക്കൌണ്ടിലൂടെ പുറത്ത് വിട്ടു. റിട്ടയേര്‍ഡ് പട്ടാളക്കാന്‍റെ വേഷത്തിലെത്തുന്ന ശ്രീനിവാസന്‍റെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് ധ്യാന്‍ ശ്രീനിവാസനാണ്. പൃഥ്വിരാജ് ചിത്രമായ വിമാനം ഫെയിം ദുര്‍ഗ കൃഷ്ണയും മീരാ വാസുദേവുമാണ് നായികമാര്‍.
Next Story
Adjust Story Font
16

