Quantcast

വിധിയിലും മരണത്തിലുമൂന്നി മഗാമുനി; ടീസറെത്തി

രാഷ്ട്രീയകൊലപാതകങ്ങള്‍ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് സൂചന.

MediaOne Logo

Web Desk

  • Published:

    17 May 2019 2:15 PM IST

വിധിയിലും മരണത്തിലുമൂന്നി മഗാമുനി; ടീസറെത്തി
X

ആര്യ നായകനാകുന്ന മാഗാമുനിയുടെ ടീസർ യൂട്യൂബിലെത്തി. ഹിറ്റ് ചിത്രമായ മൗനഗുരു സംവിധാനം ചെയ്ത ശാന്തകുമാർ ആണ് മാഗാമുനിയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. രാഷ്ട്രീയകൊലപാതകങ്ങള്‍ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് സൂചന. എസ്. തമനാണ് ചിത്രത്തിന്റെ സംഗീതം. അരുൺ പത്മനാഭനാണ് ഛായാഗ്രഹണം. മഹിമ നമ്പ്യാരും ഇന്ദുജയുമാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

TAGS :

Next Story