മരക്കാറിന്റെ റിലീസ് തിയതി പുറത്തുവിട്ടു
ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആശിര്‍വാദ് സിനിമാസിന് വേണ്ടി ആന്റണി പെരുമ്പാവൂരാണ്.

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ - പ്രിയദര്‍ശന്‍ ചിത്രം 'മരക്കാര്‍ അറബിക്കടലിന്റെ സിംഹ'ത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടു. അടുത്ത വര്‍ഷം മാര്‍ച്ച് 19 ന് ചിത്രം തിയറ്ററുകളിലെത്തും.
ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആശിര്‍വാദ് സിനിമാസിന് വേണ്ടി ആന്റണി പെരുമ്പാവൂരാണ്. മോഹന്‍ലാലിന്റെ നായികയായി മഞ്ജു വാര്യരാണ് അഭിനയിക്കുന്നത്. ചിത്രത്തില്‍ ഇവരെക്കൂടാതെ പ്രണവ് മോഹന്‍ലാല്‍, പ്രഭു, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, തമിഴ് നടന്‍ അര്‍ജുന്‍, കീര്‍ത്തി സുരേഷ്, തുടങ്ങി വന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്.
The wait is over! Marakkar Arabikadalinte Simham to be released on the 19th March , 2020.
Posted by Mohanlal on Tuesday, October 1, 2019
ये à¤à¥€ पà¥�ें- നൃത്തമാടി പ്രണവും കല്യാണിയും; മരയ്ക്കാറിലെ ചിത്രങ്ങള്‍ വൈറല്‍
ये à¤à¥€ पà¥�ें- മരക്കാര്‍ നേടിയ പ്രീ റിലീസ് ബിസിനസിനെ കുറിച്ച് തുറന്ന് പറഞ്ഞ് പൃഥ്വിരാജ്
Next Story
Adjust Story Font
16

