Quantcast

മാമാങ്കം ഉത്സവമാകട്ടേ... ആശംസകളുമായി മോഹന്‍ലാല്‍

പറഞ്ഞും പറയാതെയും നിറം മങ്ങിപ്പോയ പഴമയിലേക്ക് വെളിച്ചം വീശുന്ന ഒരു ദേശത്തിന്റെ വീരചരിത്രകഥകൾ വെള്ളിത്തിരയിലെത്തുകയാണ് ഡിസംബർ 12ന്..

MediaOne Logo

Web Desk

  • Published:

    8 Dec 2019 9:46 PM IST

മാമാങ്കം ഉത്സവമാകട്ടേ... ആശംസകളുമായി മോഹന്‍ലാല്‍
X

മമ്മൂട്ടി നായകനായ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന് ആശംസകൾ നേർന്നു മലയാളത്തിന്റെ പ്രിയ താരം മോഹൻലാൽ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മമ്മൂട്ടി ചിത്രത്തിന് മോഹന്‍ലാല്‍ വിജയാശംസകള്‍ നേർന്നത്.

മോഹൻലാലിന്റെ കുറിപ്പ് വായിക്കാം:

''ലോകരാജ്യങ്ങൾ നമ്മുടെ കേരളത്തിലേക്കൊഴുകിയെത്തിയ ഒരു മാമാങ്കകാലമുണ്ടായിരുന്നു, പറഞ്ഞും പറയാതെയും നിറം മങ്ങിപ്പോയ പഴമയിലേക്ക് വെളിച്ചം വീശുന്ന ഒരു ദേശത്തിന്റെ വീരചരിത്രകഥകൾ വെള്ളിത്തിരയിലെത്തുകയാണ് ഡിസംബർ 12ന്.. മാമാങ്കം മലയാളത്തിന്റെ ഉത്സവമായിത്തീരാൻ എല്ലാവിധ ആശംസകളും നേരുന്നു..''

ये भी पà¥�ें- 'മാമാങ്ക'ത്തിന്റെ ട്രെയ്‌ലർ പുറത്ത്; യൂട്യൂബിൽ സൂപ്പർഹിറ്റ്

ലോകരാജ്യങ്ങൾ നമ്മുടെ കേരളത്തിലേക്കൊഴുകിയെത്തിയ ഒരു മാമാങ്കകാലമുണ്ടായിരുന്നു, പറഞ്ഞും പറയാതെയും നിറം മങ്ങിപ്പോയ...

Posted by Mohanlal on Saturday, December 7, 2019
TAGS :

Next Story