ദുരൂഹതകൾ ബാക്കിവച്ച് ‘വരയൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ
ജിജോ ജോസഫ് സംവിധാനം ചെയ്ത് സിജു വില്‍ണ്‍, ലിയോണ ലിഷോയ് എന്നിവര്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്ന ‘വരയന്‍’ എന്ന ചിത്രത്തിന്റെ ആദ്യ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

ജിജോ ജോസഫ് സംവിധാനം ചെയ്ത് സിജു വില്‍ണ്‍, ലിയോണ ലിഷോയ് എന്നിവര്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്ന ‘വരയന്‍’ എന്ന ചിത്രത്തിന്റെ ആദ്യ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. അച്ചൻ വേഷത്തിൽ വേറിട്ട ഗെറ്റപ്പിലെത്തുന്ന സിജു വിൽസണാണ് പോസ്റ്ററിലുള്ളത്. ഒരു കത്തി, ചോര, കൊന്ത, വാള്‍ എന്നിവയൊക്കെയാണ് പോസ്റ്ററിലുള്ളത്. ചിരിക്ക് പിന്നിലെ ഭീകരത എന്ന ടാഗ് ലൈനും പോസ്റ്ററിലുണ്ട്. സത്യം സിനിമാസിന്റെ ബാനറില്‍ എ.ജി. പ്രേമചന്ദ്രന്‍ നിര്‍മിക്കുന്ന ചിത്രത്തിന് ഡാനി കപൂച്ചിന്‍ കഥയും തിരക്കഥയും എഴുതുന്നു. ഒരു ആക്ഷന്‍ ത്രില്ലറാണെന്ന സൂചനയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നല്‍കുന്നത്. ഒട്ടേറെ ദുരൂഹതകൾ ഉണ്ടെന്ന് വിളിച്ചു പറയുന്നുണ്ട് വരയന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ.
Next Story
Adjust Story Font
16

