Quantcast

'ഉറപ്പാണ് എൽഡിഎഫ് എന്നല്ല, വെറുപ്പാണ് എൽഡിഎഫ് എന്ന് ജനങ്ങൾ പറയുന്നു'; മുല്ലപ്പള്ളി രാമചന്ദ്രൻ

സമരം ചെയ്യുന്ന ഉദ്യോഗാർഥികളുമായുള്ള മന്ത്രിതല ചർച്ച വൈകിവന്ന വിവേകമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

MediaOne Logo

  • Published:

    28 Feb 2021 3:54 PM IST

ഉറപ്പാണ് എൽഡിഎഫ് എന്നല്ല, വെറുപ്പാണ് എൽഡിഎഫ് എന്ന് ജനങ്ങൾ പറയുന്നു; മുല്ലപ്പള്ളി രാമചന്ദ്രൻ
X

സമരം ചെയ്യുന്ന ഉദ്യോഗാർഥികളുമായുള്ള മന്ത്രിതല ചർച്ച വൈകിവന്ന വിവേകമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. ഉറപ്പാണ് എൽ.ഡി.എഫ് എന്നല്ല, വെറുപ്പാണ് എൽ.ഡി.എഫ് എന്നാണ് ജനങ്ങൾ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ചർച്ച സർക്കാരിന്റെ മുഖം രക്ഷിക്കാനുള്ള അടവ് മാത്രമാണ്. സർക്കാർ ഉദ്യോഗാർഥികളെ കബളിപ്പിക്കുകയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കുറ്റപ്പെടുത്തി.

TAGS :

Next Story