Quantcast

നാദാപുരത്ത് യുവാവിനെ തട്ടികൊണ്ട് പോയി; സുഹൃത്തുക്കൾക്ക് മർദനം

പേരാമ്പ്ര പന്തിരിക്കര സ്വദേശി ചെമ്പു നടക്കണ്ടിയിൽ അജ്‌നാസിനെയാണ് തട്ടികൊണ്ട് പോയത്

MediaOne Logo

  • Published:

    19 Feb 2021 12:05 PM IST

നാദാപുരത്ത് യുവാവിനെ തട്ടികൊണ്ട് പോയി; സുഹൃത്തുക്കൾക്ക് മർദനം
X

നാദാപുരത്ത് യുവാവിനെ തട്ടികൊണ്ട് പോയി. പേരാമ്പ്ര പന്തിരിക്കര സ്വദേശി ചെമ്പു നടക്കണ്ടിയിൽ അജ്‌നാസിനെയാണ് തട്ടികൊണ്ട് പോയത്. അജ്‌നാസിന്റെ കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കൾക്ക് മർദനമേറ്റു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചു.

TAGS :

Next Story