Quantcast

കേന്ദ്രകമ്മിറ്റിയില്‍ കാരാട്ടിന് രൂക്ഷ വിമര്‍ശം

MediaOne Logo

admin

  • Published:

    19 Feb 2017 3:38 AM IST

കേന്ദ്രകമ്മിറ്റിയില്‍ കാരാട്ടിന് രൂക്ഷ വിമര്‍ശം
X

കേന്ദ്രകമ്മിറ്റിയില്‍ കാരാട്ടിന് രൂക്ഷ വിമര്‍ശം

സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ പ്രകാശ് കാരാട്ടിനെതിരെ ബംഗാള്‍ നേതാക്കളുടെ രൂക്ഷ വിമര്‍ശം.

സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ പ്രകാശ് കാരാട്ടിനെതിരെ ബംഗാള്‍ നേതാക്കളുടെ രൂക്ഷ വിമര്‍ശം. രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കളില്ലെന്ന് പ്ലീനത്തില്‍ കാരാട്ട് പറഞ്ഞിരുന്നുവെന്ന് ബംഗാള്‍ നേതാക്കള്‍ സിസിയില്‍ പറഞ്ഞു. പ്ലീനത്തിന്റെ സമാപന സെഷനില്‍ കാരാട്ട് നടത്തിയ പ്രസ്താവനയുടെ സിഡി ഗൌതം ദേബ് കേന്ദ്ര കമ്മിറ്റി യോഗത്തില്‍ വെച്ചു.

TAGS :

Next Story