Quantcast

പാമ്പോറില്‍ പൊലീസ് സംഘത്തിന് നേരെ വെടിവെപ്പ്

MediaOne Logo

Jaisy

  • Published:

    11 April 2017 11:03 PM IST

പാമ്പോറില്‍ പൊലീസ് സംഘത്തിന് നേരെ വെടിവെപ്പ്
X

പാമ്പോറില്‍ പൊലീസ് സംഘത്തിന് നേരെ വെടിവെപ്പ്

തീവ്രവാദികളുടെ ആക്രമണത്തില്‍ ഒരു പൊലീസുകാരന് പരിക്കേറ്റു

ജമ്മു കശ്മീര്‍ പാമ്പോറില്‍ പൊലീസ് സംഘത്തിന് നേരെ വെടിവെപ്പ്. പ്രദേശത്ത് തീവ്രവാദികള്‍ ഒളിച്ചിരിപ്പുണ്ടെന്ന സംശയത്തില്‍ തെരച്ചില്‍ തുടരുന്നു. മേഖലയില്‍ ഇപ്പോഴും വെടിവെപ്പ് തുടരുകയാണ്. തീവ്രവാദികളുടെ ആക്രമണത്തില്‍ ഒരു പൊലീസുകാരന് പരിക്കേറ്റു.

TAGS :

Next Story