ജയലളിതക്കെതിരെ ഖുശ്‍ബു മത്സരിച്ചേക്കും

ജയലളിതക്കെതിരെ ഖുശ്‍ബു മത്സരിച്ചേക്കും
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതക്കെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഖുശ്ബു മത്സരിച്ചേക്കും.
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതക്കെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഖുശ്ബു മത്സരിച്ചേക്കും. ആര്‍കെ നഗറാണ് ജയലളിതയുടെ മണ്ഡലം. ഡിഎംകെയോട് കോണ്‍ഗ്രസ് ആര്‍കെ നഗര്‍ ആവശ്യപ്പെട്ടുവെന്നാണ് സൂചന. ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചാല്‍ എവിടെ മത്സരിക്കാനും തയ്യാറാണെന്നായിരുന്നു ഖുശ്ബുവിന്റെ പ്രതികരണം.
Next Story
Adjust Story Font
16

