Quantcast

മോദിയുടെ സൊമാലിയന്‍ ഉപമ; പ്രധാനമന്ത്രിക്ക് പിന്തുണയുമായി വെങ്കയ്യ നായിഡു

MediaOne Logo

admin

  • Published:

    30 April 2017 3:32 PM GMT

മോദിയുടെ സൊമാലിയന്‍ ഉപമ; പ്രധാനമന്ത്രിക്ക് പിന്തുണയുമായി വെങ്കയ്യ നായിഡു
X

മോദിയുടെ സൊമാലിയന്‍ ഉപമ; പ്രധാനമന്ത്രിക്ക് പിന്തുണയുമായി വെങ്കയ്യ നായിഡു

കേരളത്തെ സോമാലിയയാക്കാൻ അനുവദിക്കരുതെന്ന മുന്നറിയിപ്പാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയതെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു.

കേരളത്തെ സോമാലിയയാക്കാൻ അനുവദിക്കരുതെന്ന മുന്നറിയിപ്പാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയതെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. പ്രശ്നങ്ങളെ അനാവശ്യമായി വഴിതിരിച്ചുവിടാനാണ് ഉമ്മന്‍ചാണ്ടിയും എകെ ആന്റണിയും ശ്രമിക്കുന്നത്. അഴിമതിയാരോപണങ്ങള്‍ക്ക് ഇരുവരും ആദ്യം മറുപടി പറയട്ടെയെന്നും വെങ്കയ്യ നായിഡു മലപ്പുറത്ത് പറഞ്ഞു.

TAGS :

Next Story