Quantcast

ലോക സൂഫി സമ്മേളനത്തിന് ഡല്‍ഹിയില്‍ സമാപനം

MediaOne Logo

admin

  • Published:

    2 July 2017 5:38 PM IST

ഇസ്‍ലാമിന്റെ പേരിലുള്ള തീവ്രവാദത്തെ താക്കീത് ചെയ്ത് ഡല്‍ഹിയില്‍ ലോക സൂഫി സമ്മേളനത്തിന് സമാപനം.

ഇസ്‍ലാമിന്റെ പേരിലുള്ള തീവ്രവാദത്തെ താക്കീത് ചെയ്ത് ഡല്‍ഹിയില്‍ ലോക സൂഫി സമ്മേളനത്തിന് സമാപനം. പാകിസ്താനിലെ പ്രമുഖ മതപണ്ഡിതന്‍ ഡോ. താഹിറുല്‍ ഖാദിരി ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു. അതേ സമയം വിദ്വേഷ രാഷ്ട്രീയവും മുസ്‍ലിംകള്‍ക്കിടയിലെ ഭിന്നത രൂക്ഷമാക്കലുമാണ് സമ്മേളനത്തിന്റെ ലക്ഷ്യമെന്ന് ആരോപിച്ച് ഇത്തിഹാദുല്‍ മില്ലത്തേ കൗണ്‍സിലടക്കം വിവിധ മുസ്‌ലിം സംഘടനകളും എഴുത്തുകാരും രംഗത്തെത്തി.

TAGS :

Next Story