Quantcast

നീറ്റ്: കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രപതിക്ക് വിശദീകരണം നല്‍കി

MediaOne Logo

admin

  • Published:

    5 July 2017 9:05 PM GMT

നീറ്റ്: കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രപതിക്ക് വിശദീകരണം നല്‍കി
X

നീറ്റ്: കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രപതിക്ക് വിശദീകരണം നല്‍കി

മെഡിക്കല്‍‌ പ്രവേശത്തിനുള്ള ഏകീകൃക പരീക്ഷയായ നീറ്റ് ഈ വര്‍ഷം ഒഴിവാക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രപതിക്ക് വിശദീകരണം നല്‍കി.

മെഡിക്കല്‍‌ പ്രവേശത്തിനുള്ള ഏകീകൃക പരീക്ഷയായ നീറ്റ് ഈ വര്‍ഷം ഒഴിവാക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രപതിക്ക് വിശദീകരണം നല്‍കി. ആരോഗ്യ മന്ത്രി ജെപി നദ്ധയാണ് ഇക്കാര്യം രാഷ്ട്രപതി പ്രണബ് മുഖര്‍ജിയോട് വിശദീകരിച്ചത്. നീറ്റിന് പകരം കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ പരീക്ഷക്ക് ഈ വര്‍ഷം അംഗീകാരം നല്‍കുന്നതിനാണ് ഓര്‍ഡിനന്‍സ്. എന്നാല്‍ നീറ്റ് പരീക്ഷ അട്ടിമറിക്കാനാണ് കേന്ദ്ര നീക്കമെന്ന് ആരോപണമുണ്ട്. ഇത് അടിസ്ഥാന രഹിതമാണെന്ന് ജെപി നദ്ധ പറഞ്ഞു. ജൂലൈ 24 ലാണ് നീറ്റിന്റെ രണ്ടാം ഘട്ട പരീക്ഷ.

TAGS :

Next Story