ശൈത്യകാല സമ്മേളനം; ഇന്ന് സര്‍വകക്ഷി യോഗം

ശൈത്യകാല സമ്മേളനം; ഇന്ന് സര്‍വകക്ഷി യോഗം
പാര്‍ലമെന്റ് ശൈത്യകാല സമ്മേളനത്തിന് മുന്നോടിയായി ലോകസഭ സ്പീക്കര്‍ സുമിത്ര മഹാജന്‍ സര്‍വകക്ഷി യോഗം വിളിച്ചു.
പാര്‍ലമെന്റ് ശൈത്യകാല സമ്മേളനത്തിന് മുന്നോടിയായി ലോകസഭ സ്പീക്കര്‍ സുമിത്ര മഹാജന്‍ സര്‍വകക്ഷി യോഗം വിളിച്ചു. ഇന്ന് വൈകീട്ട് ചേരുന്ന യോഗത്തില്‍ പാര്‍ലമെന്റ് നടപടികള്‍ സുഗമമായി നടത്തുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യും. പാര്‍ലമെന്റില്‍ ഉന്നയിക്കേണ്ട നിലപാടുകള്‍ തീരുമാനിക്കാന്‍ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നിര്‍വാഹക സമിതി യോഗവും ഇന്ന് ചേരും.
Next Story
Adjust Story Font
16

