Quantcast

രാഷ്ട്രപതിക്ക് 81ാം പിറന്നാള്‍

MediaOne Logo

Ubaid

  • Published:

    10 Aug 2017 10:48 PM IST

രാഷ്ട്രപതിക്ക് 81ാം പിറന്നാള്‍
X

രാഷ്ട്രപതിക്ക് 81ാം പിറന്നാള്‍

നോബേല്‍ പുരസ്കാര ജേതാവ് കൈലാഷ് സത്യാര്‍ത്ഥിയുടെ സംഘടനയായ ബച്ച്പന്‍ ബച്ചോവോ ആന്തോളന്‍ സംഘടിപ്പിന്ന പരിപാടിയില്‍ രാഷ്ട്രപതി പങ്കെടുക്കും

രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് ഇന്ന് 81 ആം പിറന്നാള്‍. കുട്ടികളോടപ്പമാണ് ആഘോഷ പരിപാടികള്‍ നിശ്ചയിച്ചിരുക്കുന്നത്. നോബേല്‍ പുരസ്കാര ജേതാവ് കൈലാഷ് സത്യാര്‍ത്ഥിയുടെ സംഘടനയായ ബച്ച്പന്‍ ബച്ചോവോ ആന്തോളന്‍ സംഘടിപ്പിന്ന പരിപാടിയില്‍ രാഷ്ട്രപതി പങ്കെടുക്കും. 5000 കുട്ടികള്‍ ഈ പരിപാടിക്കെത്തും. മൂന്ന് പുസ്തകങ്ങളുടെ പ്രകാശനങ്ങളും രാഷ്ട്രപതി ഇന്ന് നിര്‍വ്വഹിക്കും.

TAGS :

Next Story