Quantcast

പനീര്‍ശെല്‍വത്തിന് അനുകൂല മുദ്രാവാക്യവുമായി ഡിഎംകെ അംഗങ്ങള്‍

MediaOne Logo

admin

  • Published:

    17 Aug 2017 3:16 AM GMT

പനീര്‍ശെല്‍വത്തിന് അനുകൂല മുദ്രാവാക്യവുമായി ഡിഎംകെ അംഗങ്ങള്‍
X

പനീര്‍ശെല്‍വത്തിന് അനുകൂല മുദ്രാവാക്യവുമായി ഡിഎംകെ അംഗങ്ങള്‍

നിയമസഭയില്‍ പനീര്‍ശെല്‍വത്തിനായി മുദ്രാവാക്യം വിളിച്ചവരില്‍ പ്രതിപക്ഷ നേതാവ് എംകെ സ്റ്റാലിനും

തമിഴ്നാട് നിയമസഭയില്‍ മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തിന് അനുകൂല മുദ്രാവാക്യവുമായി ഡിഎംകെ അംഗങ്ങള്‍. പ്രതിപക്ഷ നേതാവും ഡിഎംകെ വര്‍ക്കിങ് പ്രസിഡന്‍റ് എംകെ സ്റ്റാലിന്‍റെ നേതൃത്വത്തിലാണ് ഡിഎംകെ അംഗങ്ങള്‍ പനീര്‍ശെല്‍വത്തിന് അനുകൂലമായി മുദ്രാവാക്യം വിളിച്ചത്. ഇതിനെ ചെറുത്ത് പനീര്‍ശെല്‍വം ക്യാമ്പ് ഡിഎംകെക്ക് എതിരായി മുദ്രാവാക്യം വിളിച്ചു.

TAGS :

Next Story