Quantcast

പോരാട്ടം തുടരുമെന്ന് രാഹുല്‍

MediaOne Logo

Sithara

  • Published:

    9 Sept 2017 5:36 PM IST

പോരാട്ടം തുടരുമെന്ന് രാഹുല്‍
X

പോരാട്ടം തുടരുമെന്ന് രാഹുല്‍

ജനമനസ് കീഴടക്കുന്നതു വരെ പോരാട്ടം തുടരുമെന്ന് രാഹുല്‍ ഗാന്ധി

ജനമനസ് കീഴടക്കുന്നതു വരെ പോരാട്ടം തുടരുമെന്ന് രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പില്‍ വന്‍വിജയം നേടിയതിന് ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രാഹുല്‍ അഭിനന്ദിച്ചു. രാഹുലിന്റെ അഭിനന്ദനത്തിന് മോദി നന്ദി അറിയിച്ചു.

TAGS :

Next Story