Quantcast

അഖിലേഷ് - രാഹുല്‍ സംയുക്ത റാലി ഇന്ന് ആഗ്രയില്‍

MediaOne Logo

Sithara

  • Published:

    22 Sept 2017 9:01 PM IST

അഖിലേഷ് - രാഹുല്‍ സംയുക്ത റാലി ഇന്ന് ആഗ്രയില്‍
X

അഖിലേഷ് - രാഹുല്‍ സംയുക്ത റാലി ഇന്ന് ആഗ്രയില്‍

പ്രചാരണം രണ്ടാം ഘട്ടത്തിലേക്ക് കടന്നതോടെ ശക്തമായ പ്രചാരണ പരിപാടികളാണ് ഇരുപാര്‍ട്ടികളും ആസൂത്രണം ചെയ്തിരിക്കുന്നത്.

ഉത്തര്‍ പ്രദേശിലെ ആഗ്രയില്‍ ഇന്ന് അഖിലേഷ് യാദവും രാഹുല്‍ ഗാന്ധിയും സംയുക്ത റാലി നടത്തും. പ്രചാരണം രണ്ടാം ഘട്ടത്തിലേക്ക് കടന്നതോടെ ശക്തമായ പ്രചാരണ പരിപാടികളാണ് ഇരുപാര്‍ട്ടികളും ആസൂത്രണം ചെയ്തിരിക്കുന്നത്.

സഖ്യം പ്രഖ്യാപിച്ചതിന് ശേഷം ലക്നൌവില്‍ ഇരു നേതാക്കളും വാര്‍ത്താസമ്മേളനം നടത്തുകയും റാലി സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഈ സഖ്യം ഉത്തര്‍പ്രദേശിനാവശ്യം എന്നതാണ് കോണ്‍ഗ്രസിന്റെയും സമാജ് വാദി പാര്‍ട്ടിയുടെയും പ്രചാരണ മുദ്രാവാക്യം.

TAGS :

Next Story