Quantcast

എഎപി എംപിക്കെതിരെ അന്വേഷണത്തിന് പ്രത്യേക സമിതി

MediaOne Logo

admin

  • Published:

    4 Oct 2017 8:26 PM IST

എഎപി എംപിക്കെതിരെ അന്വേഷണത്തിന് പ്രത്യേക സമിതി
X

എഎപി എംപിക്കെതിരെ അന്വേഷണത്തിന് പ്രത്യേക സമിതി

കിരിത് സോമയ്യയുടെ നേതൃത്വത്തില്‍ 9 അംഗ സമിതിയെ സ്പീക്കര്‍ സുമിത്ര മഹാജനാണ് നിയോഗിച്ചത്. ആഗസ്ത് മൂന്നിനകം റിപ്പോര്‍ട്ട്

പാര്‍ലമെന്‍റ് വീഡിയോ ഷൂട്ട് ചെയ്ത് സോഷ്യല്‍ മീഡയിയില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ ആം ആദ്മി പാര്‍ട്ടി എം പി ഭഗവത് മനിന് എതിരെ ലോക് സഭ അന്വേഷണ സമിതി. കിരിത് സോമയ്യയുടെ നേതൃത്വത്തില്‍ 9 അംഗ സമിതിയെ സ്പീക്കര്‍ സുമിത്ര മഹാജനാണ് നിയോഗിച്ചത്. ആഗസ്ത് മൂന്നിനകം സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. നാളെ രാവിലെ പത്ത് മണിക്കകം ഭഗവത് മന്‍ സമിതിക്ക് മുന്നില്‍ വിശദീകരണം നല്‍കണം. വിഷയത്തില്‍ തീരുമാനമെടുക്കുംവരെ ലോക്സഭ നടപടകളില്‍ പങ്കെടുക്കരുതെന്നും സ്പീക്കര്‍ അറിയിച്ചു.

TAGS :

Next Story