Quantcast

ഉറി ഭീകരാക്രമണം; പാകിസ്താന്‍ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് നിര്‍മല്‍ സിങ്

MediaOne Logo

Jaisy

  • Published:

    30 March 2018 1:19 PM IST

ഉറി ഭീകരാക്രമണം; പാകിസ്താന്‍ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന്  നിര്‍മല്‍ സിങ്
X

ഉറി ഭീകരാക്രമണം; പാകിസ്താന്‍ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് നിര്‍മല്‍ സിങ്

കശ്മീര്‍ പ്രശ്നത്തിന് പിന്നില്‍ പാകിസ്താനാണ്

ഉറി ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി പാകിസ്താന്‍ നേരിടേണ്ടി വരുമെന്ന് ജമ്മുകശ്മീര്‍ ഉപമുഖ്യമന്ത്രി നിര്‍മല്‍ സിങ്. കശ്മീര്‍ പ്രശ്നത്തിന് പിന്നില്‍ പാകിസ്താനാണ്. കേന്ദ്രസര്‍ക്കാര്‍ കശ്മീര്‍ വിഷയത്തില്‍ ക്രിയാത്മകമായി ഇടപെട്ടിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ പ്രശ്നത്തില്‍ ഇടപെട്ടിട്ടുണ്ടെന്നും നിര്‍മല്‍ സിങ് പറഞ്ഞു.

TAGS :

Next Story