Quantcast

ഹിമാചലിലെ തിയോഗില്‍ സിപിഎം സ്ഥാനാര്‍ഥിക്ക് ജയം

MediaOne Logo

Sithara

  • Published:

    17 April 2018 9:15 AM GMT

ഹിമാചലിലെ തിയോഗില്‍ സിപിഎം സ്ഥാനാര്‍ഥിക്ക് ജയം
X

ഹിമാചലിലെ തിയോഗില്‍ സിപിഎം സ്ഥാനാര്‍ഥിക്ക് ജയം

തിയോഗ് മണ്ഡലത്തില്‍ രാകേഷ് സിംഗയാണ് വിജയിച്ചത്

ഹിമാചല്‍ പ്രദേശിലെ ഒരു സീറ്റില്‍ സിപിഎം സ്ഥാനാര്‍ഥിക്ക് ജയം. തിയോഗ് മണ്ഡലത്തില്‍ രാകേഷ് സിംഗയാണ് വിജയിച്ചത്. ബിജെപിയുടെ രാകേഷ് വര്‍മയെ ആണ് രാകേഷ് സിംഗ തോല്‍പ്പിച്ചത്. ഇത്തവണ 13 സീറ്റുകളിലാണ് സിപിഎം ഹിമാചലില്‍ മത്സരിച്ചത്.

1993ല്‍ രാകേഷ് സിംഗ എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സംസ്ഥാനത്തെ കര്‍ഷക, തൊഴിലാളി പ്രശ്നങ്ങളില്‍ സജീവമായി ഇടപെടുന്ന നേതാവാണ് രാകേഷ് സിംഗ.

TAGS :

Next Story