Quantcast

ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊല: ശിക്ഷാവിധി ഒമ്പതിന്

MediaOne Logo

admin

  • Published:

    18 April 2018 4:52 AM GMT

ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊല: ശിക്ഷാവിധി ഒമ്പതിന്
X

ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊല: ശിക്ഷാവിധി ഒമ്പതിന്

പതിനൊന്ന് പേര്‍ക്കെതിരെ മാത്രമാണ് കൊലപാതകക്കുറ്റം ചുമത്തിയിരിക്കുന്നത്. വിഎച്ച്പി നേതാവ് അതുല്‍ വൈദ്യയടക്കമുള്ള ബാക്കി പതിമൂന്ന് പേര്‍ക്കെതിരെ.....

ഗുല്‍ഭര്‍ഗ് സൊസൈറ്റി കൂട്ടക്കൊലക്കേസില്‍ ശിക്ഷാവിധി ജൂണ്‍ 9ലേക്ക് മാറ്റി. . ശിക്ഷാവിധി സംബന്ധിച്ചുള്ള ഇരുഭാഗങ്ങളുടേയും വാദം ഇന്ന് പൂര്‍ത്തിയായി. . കുറ്റകൃത്യത്തിന്‍റെ സ്വഭാവവും, വ്യാപ്തിയും പരിഗണിച്ച് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. 69 പേരുടെ മരണത്തിനിടയാക്കിയ കൂട്ടക്കൊലയില്‍ 24 പേര്‍ക്കെതിരെയാണ് കോടതി കുറ്റം കണ്ടെത്തിയത്. ഇതില്‍ പതിനൊന്ന് പേര്‍ക്കെതിരെ മാത്രമാണ് കൊലപാതകക്കുറ്റം ചുമത്തിയിരിക്കുന്നത്. വിഎച്ച്പി നേതാവ് അതുല്‍ വൈദ്യയടക്കമുള്ള ബാക്കി പതിമൂന്ന് പേര്‍ക്കെതിരെ തീവെപ്പ്, കലാപമുണ്ടാക്കല്‍ കുറ്റങ്ങളാണ്ചുമത്തിയിട്ടുളളത്.

TAGS :

Next Story