Quantcast

മദ്യം നിരോധിച്ച ബീഹാറില്‍ വിഷമദ്യദുരന്തം: 13 മരണം

MediaOne Logo

Subin

  • Published:

    22 April 2018 9:36 PM IST

മദ്യം നിരോധിച്ച ബീഹാറില്‍ വിഷമദ്യദുരന്തം: 13 മരണം
X

മദ്യം നിരോധിച്ച ബീഹാറില്‍ വിഷമദ്യദുരന്തം: 13 മരണം

ചൊവ്വാഴ്ച വൈകുന്നേരം മദ്യപിച്ച ചിലര്‍ക്ക് ശ്വാസതടസ്സവും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ബീഹാറിലെ ഗോപാല്‍ ഗഞ്ച് ജില്ലയില്‍ വിഷമദ്യ ദുരന്തം. 13 പേര്‍ മരിച്ചു. അഞ്ച് പേര്‍ അതീവ ഗുരുതരാവസ്ഥയിലാണ്.

ചൊവ്വാഴ്ച വൈകുന്നേരം മദ്യപിച്ച ചിലര്‍ക്ക് ശ്വാസതടസ്സവും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവം അന്വേഷിക്കാന്‍ മൂന്നംഗ സംഘത്തെ നിയോഗിച്ചതായും ക്യത്യമായ മരണകാരണം കണ്ടെത്താനായിട്ടില്ലെന്നും ഗോപാല്‍ ഗഞ്ച് ജില്ലാ മജിസ്‌ട്രേറ്റ് രാഹുല്‍ കുമാര്‍ പറഞ്ഞു.

കഴിഞ്ഞ ഏപ്രില്‍ ഒന്ന് മുതല്‍ പൂര്‍ണ്ണ മദ്യനിരോധനം നിലവന്ന സംസ്ഥാനമാണ് ബീഹാര്‍.

TAGS :

Next Story