Quantcast

രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമെന്ന് ജെയ്റ്റ്‌ലി

MediaOne Logo

Muhsina

  • Published:

    22 April 2018 11:07 PM IST

രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമെന്ന് ജെയ്റ്റ്‌ലി
X

രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമെന്ന് ജെയ്റ്റ്‌ലി

രാജ്യത്തെ സാമ്പത്തിക അടിത്തറ ശക്തമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഘടനാപരമായ മാറ്റങ്ങള്‍ നടപ്പാക്കുമ്പോള്‍ സൂചികകളില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാം. ധനക്കമ്മി നിയന്ത്രണ വിധേയമാണ്, വിലക്കയറ്റം..

രാജ്യത്തെ സാമ്പത്തിക അടിത്തറ ശക്തമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഘടനാപരമായ മാറ്റങ്ങള്‍ നടപ്പാക്കുമ്പോള്‍ സൂചികകളില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാം. ധനക്കമ്മി നിയന്ത്രണ വിധേയമാണ്, വിലക്കയറ്റം മൂന്നര ശതമാനത്തിന് മുകളില്‍ പോകില്ലെന്നും ജെയ്റ്റ്‌ലി അവകാശപ്പെട്ടു. സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച വിരമര്‍ശങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ജെയ്റ്റ്ലി.

TAGS :

Next Story