Quantcast

രാജ്യസേവയെന്നാല്‍ ദൈവസേവയെന്ന് മോദി

MediaOne Logo

Jaisy

  • Published:

    25 April 2018 3:01 AM GMT

രാജ്യസേവയെന്നാല്‍ ദൈവസേവയെന്ന് മോദി
X

രാജ്യസേവയെന്നാല്‍ ദൈവസേവയെന്ന് മോദി

കേദാര്‍ നാഥില്‍ ക്ഷേത്ര സന്ദര്‍ശനത്തിന് ശേഷം സംസാരിക്കുകയായിരുന്നു മോദി

രാജ്യസേവയെന്നാല്‍ ദൈവസേവയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേദാര്‍ നാഥില്‍ ക്ഷേത്ര സന്ദര്‍ശനത്തിന് ശേഷം സംസാരിക്കുകയായിരുന്നു മോദി. കേദാര്‍നാഥിനെ മാതൃകാ തീര്‍ത്ഥാടനകേന്ദ്രമാക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി മേഖലയുടെ നവീകരണത്തിനായി 5 പദ്ധതികളും പ്രഖ്യാപിച്ചു. അടിസ്ഥാന സൌകര്യ വികസനം. തീര്‍ത്ഥാടകരുടെ സുരക്ഷ, പരിസ്ഥിതി സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികളാണ് പ്രഖ്യാപിച്ചത്

TAGS :

Next Story