Quantcast

കര്‍ഷകരുടെ കടം എഴുതി തള്ളണം: മോദിയോട് രാഹുല്‍ ഗാന്ധി

MediaOne Logo

Sithara

  • Published:

    1 May 2018 9:44 PM IST

കര്‍ഷകരുടെ കടം എഴുതി തള്ളണം: മോദിയോട് രാഹുല്‍ ഗാന്ധി
X

കര്‍ഷകരുടെ കടം എഴുതി തള്ളണം: മോദിയോട് രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാര്‍ട്ടി അംഗങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാര്‍ട്ടി അംഗങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. 140 കോടിയുടെ വ്യാവസായിക കടം എഴുതിതള്ളിയ കേന്ദ്ര സര്‍ക്കാര്‍ യുപിയിലെ കര്‍ഷകരുടെ കടം കൂടി എഴുതി തള്ളണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു. കര്‍ഷക ആത്മഹത്യ വര്‍ദ്ധിക്കുന്നുവെന്നും സര്‍ക്കാര്‍ ഇക്കാര്യം ഗൌരവമായി എടുക്കുന്നില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

TAGS :

Next Story