Quantcast

റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്ക് മാനുഷിക പരിഗണനല്‍കണമെന്ന് സുപ്രീംകോടതി

MediaOne Logo

admin

  • Published:

    5 May 2018 6:18 PM GMT

റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്ക് മാനുഷിക പരിഗണനല്‍കണമെന്ന് സുപ്രീംകോടതി
X

റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്ക് മാനുഷിക പരിഗണനല്‍കണമെന്ന് സുപ്രീംകോടതി

നിഷ്കളങ്കളരായ സ്ത്രീകളും കുട്ടികളും അടങ്ങുന്ന സ്ത്രീകളുടെയും കുട്ടികളുടെയും അവസ്ഥ കണ്ടില്ലെന്ന് നടിക്കാനാകില്ല

റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്ക് ഭരണഘടനാഅടിസ്ഥാനത്തിലുള്ള മാനുഷിക പരിഗണനല്‍കണമെന്ന് സുപ്രീംകോടതി. നിഷ്ക
ളങ്കളരായ സ്ത്രീകളും കുട്ടികളും അടങ്ങുന്ന സ്ത്രീകളുടെയും കുട്ടികളുടെയും അവസ്ഥ കണ്ടില്ലെന്ന് നടിക്കാനാകില്ല. കേസ് പരിഗണിക്കുന്നത് നവംബര്‍ 21 ലേക്ക് മാറ്റി. അടിയന്തിരസാഹചര്യമുണ്ടായാല്‍ റോഹിംഗ്യകള്‍ക്ക് കോടതിയെ സമീപിക്കാം. നവംബര്‍ 21വരെ റോഹിംഗ്യകളെ നാടുകടത്തരുതെന്നും കോടതി വ്യക്തമാക്കി.

TAGS :

Next Story