- Home
- Rohingya

India
26 July 2023 9:26 PM IST
റോഹിങ്ക്യൻ അഭയാർഥി തടങ്കൽ കേന്ദ്രത്തിൽ മരിച്ച നവജാതശിശുവിന്റെ അന്ത്യകർമങ്ങൾക്ക് മാതാപിതാക്കളെ കൊണ്ടുവന്നത് കൈവിലങ്ങണിയിച്ച്
തടവിലാക്കപ്പെട്ട അഭയാർഥികളും തടങ്കൽ കേന്ദ്രത്തിലെ ജീവനക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പോലീസ് പ്രയോഗിച്ച കണ്ണീർ വാതകം ശ്വസിച്ചാണ് കുഞ്ഞ് മരിച്ചതെന്ന് മാതാപിതാക്കൾ പറഞ്ഞു.

International Old
14 Jun 2021 4:26 PM IST
മ്യാൻമറിലെ റോഹിങ്ക്യൻ അനുകൂല സാമൂഹ്യമാധ്യമ പ്രചാരണത്തിന് പിന്തുണയേറുന്നു
മ്യാന്മറിൽ പട്ടാള ഭരണകൂടം റോഹോങ്ക്യൻ ജനതക്ക് നേരെ നടത്തുന്ന അതിക്രമങ്ങൾക്കെതിരെ രാജ്യത്തെ ആയിരക്കണക്കിന് പട്ടാള ഭരണകൂട വിരുദ്ധ പ്രക്ഷോഭകർ നടത്തുന്ന പ്രചാരണത്തിന് പിന്തുണയേറുന്നു. ഫെബ്രുവരി ഒന്നിന്...

India
5 Jun 2018 5:12 AM IST
യാതനയ്ക്കിടെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് വേറിട്ട അനുഭവമായി ഫുട്ബോള്‍ മത്സരം
റോഹിങ്ക്യകളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഡല്‍ഹി ഹല്‍ഖയാണ് സൌഹൃദ ഫുടബോള്‍ മത്സരം സംഘടിപ്പിച്ചത്.യാതനകളുടയും ആശങ്കയുടെയും ദിനങ്ങള്‍ക്കിടെ ഡല്‍ഹിയിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് വേറിട്ട...

International Old
4 Jun 2018 6:48 AM IST
റോഹിങ്ക്യന്‍ അഭയാര്‍ഥികളെ മ്യാന്മര് തന്നെ തിരിച്ചെടുക്കണമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി
റോഹിങ്ക്യകള്‍ മ്യാന്മറിന്റെ പൌരന്മാരാണ്പലായനം ചെയ്യേണ്ടിവന്ന റോഹിങ്ക്യന്‍ അഭയാര്‍ഥികളെ മ്യാന്മര് തന്നെ തിരിച്ചെടുക്കണമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന. യു.എന്‍ പൊതുസഭാ സമ്മേളനത്തില്‍...

India
1 Jun 2018 11:16 AM IST
രോഹിങ്ക്യകളുടെ കാര്യത്തിൽ മനുഷ്യത്വപരമായ സമീപനമല്ലേ സ്വീകരിക്കേണ്ടതെന്ന് സുപ്രീം കോടതി
രോഹിങ്ക്യന്‍ അഭയാർത്ഥികളെ തിരിച്ചയക്കുന്നതിന് എതിരായ ഹർജിയിൽ ഒക്ടോബർ 13 ന് വീണ്ടും വാദംരോഹിങ്ക്യകളുടെ കാര്യത്തിൽ മനുഷ്യത്വപരമായ സമീപനമല്ലേ സ്വീകരിക്കേണ്ടതെന്ന് സുപ്രീം കോടതി. രോഹിങ്ക്യന്‍ അഭയാർത്ഥികളെ...

International Old
30 May 2018 12:55 AM IST
റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ മടക്കം: ബംഗ്ലാദേശും മ്യാന്മറും തമ്മില്‍ ധാരണയായി
ദിനേന 300 അഭയാര്‍ഥികളെയെങ്കിലും മ്യാന്മറില് തിരിച്ചെത്തിക്കാനാണ് ധാരണ.റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ മടക്കത്തിന് ബംഗ്ലാദേശും മ്യാന്മറും ധാരണയായി. ഇരു രാഷ്ട്രങ്ങളിലെയും പ്രതിനിധികള്‍ പങ്കെടുത്ത...

International Old
27 May 2018 2:55 PM IST
റോഹിങ്ക്യകളെ സംരക്ഷിക്കേണ്ടത് ലോകത്തിന്റെ കടമയെന്ന് ബംഗ്ലാദേശ് വ്യോമയാന മന്ത്രി
മ്യാന്മറില് തിരികെയെത്തി സമാധാനത്തോടെ ജീവിക്കാനുള്ള അവകാശം രോഹിങ്ക്യകള്‍ക്ക് നേടിക്കൊടുക്കാന്‍ ലോകരാജ്യങ്ങള്‍ ശ്രമിക്കണമെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.നിരാലംബരായ റോഹിങ്ക്യന്‍ മുസ്ലിംകള്ക്ക്...

India
27 May 2018 12:48 PM IST
റോഹിങ്ക്യൻ വംശജർ മുസ്ലിംകളായത് കൊണ്ടാണ് കേന്ദ്ര സർക്കാർ തീവ്രവാദികളായി മുദ്രകുത്തുന്നത്: യെച്ചൂരി
ഹിന്ദുക്കളെയും മുസ്ലിംകളെയും ചേരിതിരിച്ചുള്ള വർഗീയതയാണ് കേന്ദ്രത്തിന്റെ രാഷ്ട്രീയമെന്നും യെച്ചൂരി പറഞ്ഞു. റോഹിങ്ക്യൻ വംശജർ മുസ്ലിംകളായത് കൊണ്ടാണ് കേന്ദ്ര സർക്കാർ അവരെ തീവ്രവാദികളായി...


















