- Home
- Rohingya

International Old
24 May 2018 1:47 AM IST
ഓങ് സാങ് സ്യൂകിക്ക് നല്കിയ ബഹുമതി ബ്രിട്ടീഷ് യൂണിയന് പിന്‍വലിച്ചു
സൈനിക ഭരണത്തിലിരിക്കെ ജനാധിപത്യം ഉയര്‍ത്തിപ്പിടിച്ച് സ്യൂകി നടത്തിയ പോരാട്ടങ്ങള്‍ കണക്കിലെടുത്ത നല്കിയ ബഹുമതികളുടെ കാര്യത്തില്‍ പുനപരിശോധന നടത്തിവരികയാണെന്ന് ബ്രിട്ടണിലെ പല സംഘടനകളും ഇതിനോടകം തന്നെ...

Kerala
20 May 2018 1:53 AM IST
റോഹിങ്ക്യന്‍ മുസ്ലീംകള്‍ക്കെതിരായ അതിക്രമം; മുസ്ലീം സംഘടനകള്‍ പ്രതിഷേധം ശക്തമാക്കുന്നു
ഡല്‍ഹിയിലേക്ക് പ്രക്ഷോഭം വ്യാപിക്കുന്നതിന്റെ ഭാഗമായി യൂത്ത് ലീഗ് മ്യാന്മാര് എംബസിയിലേക്ക് നാളെ മാര്‍ച്ച് നടത്തും.റോഹിങ്ക്യന്‍ മുസ്ലീംകള്‍ കൂട്ടകൊല ചെയ്യപെടുന്ന സംഭവത്തില്‍ ദേശീയതലത്തില്‍ പ്രചരണ...

India
19 May 2018 10:30 AM IST
റോഹിങ്ക്യന്‍ അഭയാര്‍ത്ഥി വരവ് തടയാന്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ തീരുമാനം
അതിനിടെ റോഹിങ്ക്യകളെ തിരിച്ചയക്കുമെന്ന കേന്ദ്ര നിലപാടിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന് രംഗത്തെത്തി.റോഹിങ്ക്യന്‍ അഭയാര്‍ത്ഥി വരവ് തടയാന്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ തീരുമാനം. അസം, മണിപ്പൂര്‍...

International Old
12 May 2018 8:26 PM IST
റോഹിങ്ക്യകള്‍ക്കെതിരെ വിദ്വേഷ പ്രചരണം നടത്തുന്നതിന് ഫേസ്ബുക്ക് വലിയ തോതില്‍ ഉപയോഗപ്പെടുത്തിയതായി യുഎന്‍ കണ്ടെത്തല്‍
യു എന്‍ സ്പെഷ്യന്‍ റിപ്പോര്‍ട്ടര്‍ യാംഗ് ലീ ജനീവയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് കണ്ടെത്തല്‍ വെളിപ്പെടുത്തിയിരിക്കുന്നത്റോഹിങ്ക്യന് മുസ്ലീംങ്ങള്‍ക്കെതിരെ വിദ്വേഷ പ്രചരണം നടത്തുന്നതിന് ഫേസ്ബുക്ക്...

International Old
11 May 2018 3:31 PM IST
റോഹിങ്ക്യന്‍ മുസ്ലിംകള് കൂട്ടക്കുരുതി ചെയ്യപ്പെടുമ്പോള്‍ സൂചിക്ക് മൌനം
മ്യാന്മറിലെ ന്യൂനപക്ഷമായ റോഹിങ്ക്യന്‍ മുസ്ലിംകളുടെ ദുരിതം അവസാനമില്ലാതെ തുടരുകയാണ്മ്യാന്മറിലെ ന്യൂനപക്ഷമായ റോഹിങ്ക്യന്‍ മുസ്ലിംകളുടെ ദുരിതം അവസാനമില്ലാതെ തുടരുകയാണ്. അക്ഷരാര്‍ത്ഥത്തില്‍ ചെകുത്താനും...

International Old
8 May 2018 1:19 PM IST
റോഹിങ്ക്യകളോട് കാണിക്കുന്ന ക്രൂരത മ്യാന്മര് അവസാനിപ്പിക്കണമെന്നാവര്‍ത്തിച്ച് ഐക്യരാഷ്ട്രസഭ
മനുഷ്യാവകാശങ്ങളുടെ എല്ലാ സീമകളും ലംഘിക്കുന്ന കാഴ്ചയാണ് മ്യാന്മറിലെ റോഹിങ്ക്യന്‍ ക്യാമ്പുകളില്‍ കാണുന്നതെന്നാണ് ഐക്യരാഷ്ട്രസഭ പറഞ്ഞത്മ്യാന്മര് ഭരണകൂടം റോഹിങ്ക്യന്‍ അഭയാര്‍ഥികളോട് കാണിക്കുന്ന ക്രൂരത...

International Old
8 May 2018 6:12 AM IST
രാഖൈനില്‍ നിന്ന് പലായനം ചെയ്ത റോഹിങ്ക്യന്‍ മുസ്ലിംകളില്60 ശതമാനവും കുട്ടികളാണെന്ന് യൂനിസെഫ്
രാഖൈനിലെ 40 ശതമാനം റോഹിങ്ക്യക്കാരും ബംഗ്ലാദേശിലേക്ക് പലായനം ചെയ്തതായും ഐക്യരാഷ്ട്രസഭ. രണ്ട് ലക്ഷത്തി നാല്പതിനായിരം റോഹിങ്ക്യന്‍ കുട്ടികളാണ് ബംഗ്ലാദേശിലേക്കെത്തിയത്.മ്യാന്മറിലെ രാഖൈനില്‍നിന്ന്...

India
4 May 2018 5:02 PM IST
റോഹിങ്ക്യകളോടുള്ള കേന്ദ്ര നിലപാട് ഞെട്ടിക്കുന്നത്; നാട് കടത്താനുള്ള നീക്കത്തില്‍ നിന്ന് പിന്മാറണമെന്ന് ഇ.ടി.
മ്യാന്മര് പട്ടാളത്തിന്റെയും ബുദ്ധ സന്യാസിമാരുടെയും കൊടുംക്രൂരതക്കെതിരെ ലോക രാഷ്ട്രങ്ങള്‍ രംഗത്ത് വരുമ്പോള്‍ നമ്മുടെ രാജ്യം അഭയാര്‍ത്ഥികളെ നാടുകടത്താന്‍ തീരുമാനിച്ചത് തന്നെ...

India
30 April 2018 2:17 AM IST
റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ പുറത്താക്കാനുള്ള സര്‍ക്കാര്‍ നീക്കം ശരിയല്ല: തസ്ലിമ
സ്വന്തം രാജ്യത്ത് പീഡിപ്പിക്കപ്പെടുന്നവര്‍ക്ക് അഭയം നല്കിയ പാരമ്പര്യമാണ് ഇന്ത്യക്കുള്ളതെന്ന് എഴുത്തുകാരി തസ്ലിമ നസ്റിന്റോഹിങ്ക്യന് അഭയാര്‍ത്ഥികളെ പുറത്താക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം...

International Old
6 April 2018 6:59 PM IST
റോഹിങ്ക്യകള്‍ എന്നു വിളിച്ചതിനെതിരെ മ്യാന്മറില് ബുദ്ധ സന്യാസിമാരുടെ പ്രതിഷേധം
അമേരിക്ക മ്യാന്മാറിലെ മുസ്ലിങ്ങളെ മൊത്തത്തില്‍ റോഹിങ്ക്യകള്‍ എന്നു വിളിച്ചതാണ് ബുദ്ധ സന്യാസിമാരെ പ്രകോപിപ്പിച്ചത്മ്യാന്മറിലെ മുസ്ലിം ന്യൂനപക്ഷത്തെ റോഹിങ്ക്യകള്‍ എന്നു വിളിച്ചതിനെതിരെ യാങ്കണിലെ...

International Old
31 March 2018 7:16 PM IST
'സര്‍ക്കാര്‍ അനുകൂല റിപ്പോര്‍ട്ട് നല്‍കിയില്ലെങ്കില്‍ കൊന്നുകളയും..!' മ്യാന്മറില് മാധ്യമപ്രവര്‍ത്തകര്‍ക്ക് വധഭീഷണി
റോഹിംഗ്യന്‍ വിഷയത്തില്‍ മ്യാന്മര് സര്‍ക്കാറിനെ പിന്തുണച്ച് റിപ്പോര്‍ട്ട് നല്‍കിയില്ലെങ്കില്‍ കൊന്നുകളയുമെന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഭീഷണി. അഭയാര്‍ത്ഥികളുടെ ദുരിതം വാര്‍ത്തയാക്കിയ...

India
17 March 2018 9:13 AM IST
തസ്ലീമ നസ്റിന് മോദിക്ക് സഹോദരിയെങ്കില്‍ റോഹിങ്ക്യകളെ എന്തുകൊണ്ട് സഹോദരരായി സ്വീകരിച്ചു കൂടായെന്ന് ഉവൈസി
എല്ലാം നഷ്ടപെട്ട് ഒരു ജനതയെ മടക്കി അയക്കുന്നത് മനുഷ്യത്വമാണോ. ഇത് തെറ്റല്ലേ. ഏത് നിയമത്തിന്റെ കൂട്ടുപിടിച്ചാണ് ഇന്ത്യയിലെത്തിയ റോഹിങ്ക്യകളെ കേന്ദ്ര സര്‍ക്കാറിന് തിരിച്ചയക്കാന്‍ സാധിക്കുക.തസ്ലീമ...














