Quantcast

പോപ്പുലര്‍ ഫ്രണ്ട് കാമ്പയിന്‍ നാളെ സമാപിക്കും

MediaOne Logo

Subin

  • Published:

    8 May 2018 3:37 PM GMT

പോപ്പുലര്‍ ഫ്രണ്ട് കാമ്പയിന്‍ നാളെ സമാപിക്കും
X

പോപ്പുലര്‍ ഫ്രണ്ട് കാമ്പയിന്‍ നാളെ സമാപിക്കും

ഡല്‍ഹിയില്‍ ജനകീയ സമ്മേളനത്തോടെയാണ് ക്യാമ്പയിന്‍ സമാപനം.

വിദ്വേഷ രാഷ്ട്രീയം അവസാനിപ്പിക്കുക എന്ന പ്രമേയത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തിവരുന്ന ക്യാമ്പയിന്‍ നാളെ സമാപിക്കും. ഡല്‍ഹിയില്‍ ജനകീയ സമ്മേളനത്തോടെയാണ് ക്യാമ്പയിന്‍ സമാപനം. പരിപാടിയില്‍ മുബൈ ഹൈക്കോടതി മുന്‍ ജസ്റ്റിസ് ബി ജി കോല്‍സെ പാട്ടില്‍, മുന്‍ കേന്ദ്രമന്ത്രി മണിശങ്കര്‍ അയ്യര്‍, ഇത്തിഹാദെ മില്ലത്ത് കൗണ്‍സില്‍ പ്രസിഡന്റ് മൗലാന തൗഖീര്‍ റസാഖ് തുടങ്ങി പ്രമുഖര്‍ പങ്കെടുക്കുമെന്ന് പോപ്പുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ കെ.എം ശരീഫ് ഡല്‍ഹിയില്‍ അറിയിച്ചു.

TAGS :

Next Story