Quantcast

24 ആഴ്ച പ്രായമായ ഭ്രൂണം നശിപ്പിക്കാന്‍ സുപ്രീം കോടതി അനുമതി

MediaOne Logo

Damodaran

  • Published:

    10 May 2018 5:30 PM IST

24 ആഴ്ച പ്രായമായ ഭ്രൂണം നശിപ്പിക്കാന്‍ സുപ്രീം കോടതി അനുമതി
X

24 ആഴ്ച പ്രായമായ ഭ്രൂണം നശിപ്പിക്കാന്‍ സുപ്രീം കോടതി അനുമതി

അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില മോശമാണെന്ന റിപ്പോര്‍ട്ട് പരിഗണിച്ചാണ് കോടതിയുടെ പ്രത്യേക അനുമതി. 20 ആഴ്ച പ്രായമായ ഭ്രൂണം നശിപ്പിക്കാനാണ്

24 ആഴ്ച പ്രായമായ ഭ്രൂണം നശിപ്പിക്കാന്‍ സുപ്രീം കോടതി അനുമതി. മഹാരാഷ്ട്രയില്‍ നിന്നുള്ള 22കാരിയ്ക്കാണ് സുപ്രീം കോടതിയുടെ പ്രത്യേക അനുമതി . അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില മോശമാണെന്ന റിപ്പോര്‍ട്ട് പരിഗണിച്ചാണ് കോടതിയുടെ പ്രത്യേക അനുമതി. 20 ആഴ്ച പ്രായമായ ഭ്രൂണം നശിപ്പിക്കാനാണ് നിലവിലെ നിയമം അനുവദിക്കുന്നത്

TAGS :

Next Story