Quantcast

കനയ്യ കുമാര്‍ ഡല്‍ഹി പൊലീസ് കസ്റ്റഡിയില്‍

MediaOne Logo

admin

  • Published:

    14 May 2018 12:07 PM GMT

കനയ്യ കുമാര്‍ ഡല്‍ഹി പൊലീസ് കസ്റ്റഡിയില്‍
X

കനയ്യ കുമാര്‍ ഡല്‍ഹി പൊലീസ് കസ്റ്റഡിയില്‍

ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിനെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു.

ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിനെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു. രാജ്യ തലസ്ഥാനത്തു നിന്നു കനയ്യ കുമാര്‍ അടക്കം 43 പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ദക്ഷിണ ഡല്‍ഹിയില്‍ ബീഹാര്‍ ഭവന് മുമ്പില്‍ പ്രതിഷേധിക്കുന്നതിനിടെയായിരുന്നു പൊലീസ് നടപടി. പാട്ന ആര്‍ട്സ് കോളജിലെ പ്രതിഷേധക്കാര്‍ക്ക് നേരെയുണ്ടായ പൊലീസ് നടപടിയുടെ പശ്ചാത്തലത്തിലായിരുന്നു കനയ്യയുടെയും സംഘത്തിന്റെ പ്രതിഷേധം. കനയ്യ അടക്കമുള്ളവരെ ചാണക്യ പുരി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചതായാണ് വിവരം.

JNU Student Union Leader Kanhaiya Kumar Detained In Delhi

#JNU Student Union Leader #KanhaiyaKumar Detained In Delhi Read more here: http://goo.gl/UlVoGS

Posted by NDTV on Friday, June 10, 2016
TAGS :

Next Story