Quantcast

വിജയചിഹ്നം ഉയര്‍ത്തിക്കാണിച്ച് മോദി

MediaOne Logo
വിജയചിഹ്നം ഉയര്‍ത്തിക്കാണിച്ച് മോദി
X

വിജയചിഹ്നം ഉയര്‍ത്തിക്കാണിച്ച് മോദി

ഗുജറാത്ത്, ഹിമാചല്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് വിജയിച്ചതിന് പിന്നാലെ വിജയചിഹ്നം ഉയര്‍ത്തിക്കാണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഗുജറാത്ത്, ഹിമാചല്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകളിലേക്ക് ബി.ജെ.പി വിജയിച്ചതിന് പിന്നാലെ വിജയചിഹ്നം ഉയര്‍ത്തിക്കാണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പാര്‍ലമെന്റ് സമ്മേളനത്തിനെത്തിയ മോദി കാറില്‍ നിന്നിറങ്ങി ഉടനെയാണ് മാധ്യമങ്ങള്‍ക്ക് നേരെ വിജയചിഹ്നം ഉയര്‍ത്തി ക്കാണിച്ചത്. ഗുജറാത്തില്‍ ബി.ജെ.പി വിജയിച്ചെങ്കിലും കോണ്‍ഗ്രസ് ശക്തമായ മത്സരം കാഴ്ചവെച്ചു. ഒടുവിലത്തെ ലീഡ് അനുസരിച്ച് ബി.ജെ.പി 108ഉം കോണ്‍ഗ്രസ് 72 സീറ്റുകളിലും ലീഡ് ചെയ്യുകയാണ്. കഴിഞ്ഞ തവണ ബി.ജെ.പിക്ക് 115ഉം കോണ്‍ഗ്രസിന് 61 സീറ്റുമാണ് ഉണ്ടായിരുന്നത്.

TAGS :

Next Story