Quantcast

കോണ്‍ഗ്രസ്സിനെ രാഷ്ട്രീയമായി കടന്നാക്രമിച്ച് പ്രധാന മന്ത്രി

MediaOne Logo

admin

  • Published:

    16 May 2018 4:28 AM GMT

കോണ്‍ഗ്രസ്സിനെ രാഷ്ട്രീയമായി കടന്നാക്രമിച്ച് പ്രധാന മന്ത്രി
X

കോണ്‍ഗ്രസ്സിനെ രാഷ്ട്രീയമായി കടന്നാക്രമിച്ച് പ്രധാന മന്ത്രി

സര്‍ദാര്‍ വല്ലഭായ് പട്ടേലാണ് ആദ്യ പ്രധാനമന്ത്രി എങ്കില്‍ കശ്മീര്‍ പൂര്‍ണ്ണമായും ഇന്ത്യയുടെ കൂടെയുണ്ടായാനെ എന്ന് മോദി

പാര്‍ലമെന്‍റില്‍ കോണ്‍ഗ്രസ്സിനെ രാഷ്ട്രീയമായി കടന്നാക്രമിച്ച് പ്രധാന മന്ത്രി നരേന്ദ്രമോദി. രാജ്യത്തെ കോണ്‍ഗ്രസ്സ് കണ്ടം തുണ്ടമാക്കി. നെഹ്റുവിന്‍റെ കാലത്ത് ജനാധിപത്യം പുലര്‍ന്നില്ല. സര്‍ദാര്‍ വല്ലഭായ് പട്ടേലാണ് ആദ്യ പ്രധാനമന്ത്രി എങ്കില്‍ കശ്മീര്‍ പൂര്‍ണ്ണമായും ഇന്ത്യയുടെ കൂടെയുണ്ടായാനെ എന്ന് മോദി പറഞ്ഞു. കനത്ത പ്രതിപക്ഷ പ്രതിഷേധത്തിനിടെയായിരുന്നു പ്രസംഗം

TAGS :

Next Story