Quantcast

ഓഹരി വിപണിയില്‍ റെക്കോഡ് കുതിപ്പ്

MediaOne Logo

Jaisy

  • Published:

    17 May 2018 5:07 AM GMT

ഓഹരി വിപണിയില്‍ റെക്കോഡ് കുതിപ്പ്
X

ഓഹരി വിപണിയില്‍ റെക്കോഡ് കുതിപ്പ്

സെന്‍സെക്സ് മുപ്പത്തിയാറായിരത്തിന് മുകളിലെത്തി

ഓഹരി വിപണിയില്‍ റെക്കോഡ് കുതിപ്പ്. ദേശീയ ഓഹരിവിപണി സൂചികയായ നിഫ്റ്റി ചരിത്രത്തിലാദ്യമായി 11000 കടന്നു. സെന്‍സെക്സ് മുപ്പത്തിയാറായിരത്തിന് മുകളിലെത്തി.

TAGS :

Next Story