Quantcast

ജിഗ്നേഷ് മേവാനിയുടെ പാര്‍ലമെന്റ് മാര്‍ച്ച്: ഡല്‍ഹിയില്‍ കനത്ത സുരക്ഷ

MediaOne Logo

Muhsina

  • Published:

    19 May 2018 10:36 PM IST

ജിഗ്നേഷ് മേവാനിയുടെ പാര്‍ലമെന്റ് മാര്‍ച്ച്: ഡല്‍ഹിയില്‍ കനത്ത സുരക്ഷ
X

ജിഗ്നേഷ് മേവാനിയുടെ പാര്‍ലമെന്റ് മാര്‍ച്ച്: ഡല്‍ഹിയില്‍ കനത്ത സുരക്ഷ

മാര്‍ച്ചിന് അനുമതി നല്‍കിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചെങ്കിലും മാര്‍ച്ചുമായി മുന്നോട്ട്പോകാനൊരുങ്ങുകയാണ് സംഘാടകര്‍..

ജിഗ്നേഷ് മേവാനി നയിക്കുന്ന പാര്‍ലമെന്റ് മാര്‍ച്ചിന് മുന്നോടിയായി ഡല്‍ഹിയില്‍ കനത്ത സുരക്ഷ. പാര്‍ലമെന്റിനു മുന്നില്‍ നിരവധി സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു. മാര്‍ച്ചിന് അനുമതി നല്‍കിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചെങ്കിലും മാര്‍ച്ചുമായി മുന്നോട്ട്പോകാനൊരുങ്ങുകയാണ് സംഘാടകര്‍.

TAGS :

Next Story