Quantcast

500, 1000 നോട്ടുകള്‍ കൂടുതല്‍ കേന്ദ്രത്തില്‍ ഉപയോഗിക്കാന്‍ അനുമതി

MediaOne Logo

Khasida

  • Published:

    24 May 2018 1:45 PM IST

500, 1000 നോട്ടുകള്‍ കൂടുതല്‍ കേന്ദ്രത്തില്‍ ഉപയോഗിക്കാന്‍ അനുമതി
X

500, 1000 നോട്ടുകള്‍ കൂടുതല്‍ കേന്ദ്രത്തില്‍ ഉപയോഗിക്കാന്‍ അനുമതി

ഗ്യാസ്, ടോള്‍ പ്ലാസ, സ്മാരകങ്ങളിലെ സന്ദര്‍ശന പാസ് തുടങ്ങിയവക്ക് കൂടി ഇന്നും നാളെയും കാലഹരണപ്പെട്ട നോട്ടുകള്‍ ഉപയോഗിക്കാം

അസാധുവാക്കിയ ആയിരം, അഞ്ഞൂറ് രൂപ നോട്ടുകള്‍ കൂടുതല്‍ കേന്ദ്രങ്ങളില്‍ കൂടി ഉപയോഗപ്പെടുത്താന്‍ അനുമതി. ഗ്യാസ്, ടോള്‍ പ്ലാസ, സ്മാരകങ്ങളിലെ സന്ദര്‍ശന പാസ് തുടങ്ങിയവക്ക് കൂടി ഇന്നും നാളെയും കാലഹരണപ്പെട്ട നോട്ടുകള്‍ ഉപയോഗിക്കാമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റിലി അറിയിച്ചു.

നിരോധത്തിനുള്ള തീരുമാനത്തിന് പിന്നിലെ ഉദ്ദേശ ശുദ്ധിയെ പിന്തുണക്കുന്നുവെന്ന് കോണ്‍ഗ്രസ്. എന്നാല്‍ ഇത് നടപ്പാക്കുന്നത് സംബന്ധിച്ച് ആശങ്കയുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് പി ചിദംബരം പറഞ്ഞു.

TAGS :

Next Story