Quantcast

മലയാളിയുടെ പൂക്കളത്തിനായി വസന്തമൊരുക്കി തമിഴ് ഗ്രാമങ്ങള്‍

MediaOne Logo

Jaisy

  • Published:

    25 May 2018 9:31 PM IST

മലയാളിയുടെ പൂക്കളത്തിനായി വസന്തമൊരുക്കി തമിഴ് ഗ്രാമങ്ങള്‍
X

മലയാളിയുടെ പൂക്കളത്തിനായി വസന്തമൊരുക്കി തമിഴ് ഗ്രാമങ്ങള്‍

മലയാളികള്‍ കേട്ട് തഴമ്പിച്ച തോവാളക്കും ഗുണ്ടല്‍പേട്ടിനുമപ്പുറം കുമാരപുരത്തും വര്‍ണ്ണാഭമായ ഒട്ടനവധി തോട്ടങ്ങളുണ്ട്

മലയാളിയുടെ ഓണം ആഘോഷമാക്കാന്‍ പൂക്കളാല്‍ അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന കുറേ ഗ്രാമങ്ങളുണ്ട് തമിഴ്നാട്ടില്‍. ചെത്തിയും തുമ്പയും ചെമ്പരത്തിയുമെല്ലാം നമ്മുടെ പറമ്പുകളില്‍ നിന്ന് അരങ്ങൊഴിഞ്ഞതറിഞ്ഞാണ് അയല്‍നാട്ടുകാരുടെ പൂവ് കച്ചവടം . മലയാളികള്‍ കേട്ട് തഴമ്പിച്ച തോവാളക്കും ഗുണ്ടല്‍പേട്ടിനുമപ്പുറം കുമാരപുരത്തും വര്‍ണ്ണാഭമായ ഒട്ടനവധി തോട്ടങ്ങളുണ്ട്.

TAGS :

Next Story