Quantcast

ചത്തീസ്ഗഡിൽ ബസപകടം; 15 പേര്‍ക്ക് പരിക്ക്

MediaOne Logo

Jaisy

  • Published:

    25 May 2018 11:40 PM IST

ചത്തീസ്ഗഡിൽ ബസപകടം; 15 പേര്‍ക്ക് പരിക്ക്
X

ചത്തീസ്ഗഡിൽ ബസപകടം; 15 പേര്‍ക്ക് പരിക്ക്

അപകട കാരണം വ്യക്തമല്ല

ചത്തീസ്ഗഢിൽ ബസ് അപകടത്തിൽ പെട്ട് 15 പേർക്ക് പരിക്കേറ്റു വ്യാഴാഴ്ച രാത്രി പുരന്തരൈ ജില്ലയിലായിരുന്നു അപകടം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവർക്ക് അടിയന്തര ചികിത്സ നൽകിയിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ല. അപകട കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

TAGS :

Next Story