Quantcast

ടിടിവി ദിനകരന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു

MediaOne Logo

admin

  • Published:

    26 May 2018 9:06 PM IST

ടിടിവി ദിനകരന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു
X

ടിടിവി ദിനകരന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു

അമ്മ മക്കള്‍ മുന്നേറ്റ കഴകം ( AMMK) എന്നാണ് പാര്‍ട്ടിയുടെ പേര്

അണ്ണാ ഡിഎംകെ മുന്‍ അംഗവും എംഎല്‍എയുമായ ടിടിവി ദിനകരന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. അമ്മ മക്കള്‍ മുന്നേറ്റ കഴകം ( AMMK) എന്നാണ് പാര്‍ട്ടിയുടെ പേര് ചിഹ്നമായി പ്രഷര്‍ കുക്കര്‍ തുടരും.

TAGS :

Next Story